-:നിമിഷം:-

ജീവിതം  ജീവിച്ചു  തീര്‍ക്കാനുള്ള  ഓട്ടത്തിനിടയ്ക്ക്  നമ്മള്‍  എന്തൊക്കെ  മറക്കുന്നു  അല്ലെ ....

നമ്മള്‍ ഓര്‍ക്കാറുണ്ടോ നഷ്ടതകള്‍ നമുക്കൊരിക്കലും വീണ്ടെടുക്കാന്‍ പറ്റില്ല ന്നുള്ള  നഗ്നമായ  സത്യം...

യാഥാര്‍ത്ഥ്യബോധം പലപ്പോഴും എന്നില്‍ ഉള്‍പുളക മുണര്‍ത്തുംമ്പോള്‍ മാത്രം എന്‍റെ  ചിന്തകള്‍ക്ക് വേഗത യേറുന്നു....

നിമിഷ നേരം  മാത്രം അതിന്‍റെ ആയുസ്സ് വിരാമമിടുന്നു എന്ന് മാത്രം.അതല്ലെ നമ്മളില്‍ സംഭവിക്കുന്ന പലകാര്യങ്ങളുടെയും കേന്ദ്ര ബിന്ദു....

"ഓര്‍ത്തെടുക്കാന്‍ സമയമില്ല ഒട്ടും മനുജാ നമുക്ക്. സമയ മെത്തും മ്പൊ ഴേക്കും നിലച്ചിരിക്കാം നമ്മുടെ ഹൃദയ മിടിപ്പ്"Written by

2 അഭിപ്രായങ്ങൾ:

  1. സമയമെത്തുമ്പോഴേക്കും നിലച്ചിരിക്കാം ഹൃദയമിടിപ്പ് .. നല്ല വരികള്‍
    യാഥാര്‍ത്യ ബോധം - യാഥാര്‍ത്ഥ്യബോധം എന്ന് തിരുത്തുക

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ SANGEETH ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

    മറുപടിഇല്ലാതാക്കൂ