-:മകം പിറന്ന മങ്ക:-

പ്രാചീന യുഗത്തില്‍ പെണ്‍കുഞ്ഞ് പിറന്നാള്‍ ജീവനോടെ കുഴിച്ചു മൂടുന്ന സംസ്കാരം
പിന്‍ തുടര്‍ന്നു വരികയും .പിന്നിട്ട കാലത്തില്‍ അതിനൊരു അറുതി വരികയുമുണ്ടായി .

സ്കാനിംഗ് യുഗത്തില്‍ പെണ്‍ കുഞ്ഞാണെന്ന് അറിഞ്ഞാല്‍ ഗര്‍ഭ പാത്രത്തില്‍ വച്ചു തന്നെ നശിപ്പിക്കുന്ന പ്രവണതയും കണ്ടു വന്നിരുന്നു അതിപ്പൊഴും തുടരുകയും ചെയ്യുന്നു....

പെണ്ണ് അമ്മയാണ് ദേവിയാണ് എന്നൊക്കെ പൊള്ളയായ വാക്കുകള്‍ പറയുകയല്ലാതെ ഒന്നു പോലും പ്രാവര്‍ത്തികമാക്കാന്‍ നമ്മളാരും മെനക്കെടുന്നില്ല എന്നതാണ് സത്യം

 നമ്മുടെ തലമുറയുടെ പോക്ക് എങ്ങോട്ടാണ് എന്‍റെ ദൈവമേ .....

 പിഞ്ചു കുഞ്ഞിന്‍റെ മേല്‍ കാമം തീര്‍ക്കുന്ന സംസകാരത്തിന് ഉടമകളായി മാറുകയാണോ നമ്മള്‍....

ദിനം പ്രതി പത്രമാധ്യമങ്ങള്‍ ഭയപ്പാടോടെ വീക്ഷിക്കേണ്ട ഗതി കേടിനുടമകളായി മാറുകയാണോ വളര്‍ന്നു വരുന്ന തലമുറ...
                                                                                                          ഷംസുദ്ദീന്‍തോപ്പില്‍ Written by

0 comments: