-:തെരുവിന്‍റെ മകള്‍:-

"മലപ്പുറം ജില്ലയിലെ തിരൂരില്‍ കാമ വേറിക്കിരയായ എന്‍റെ കുഞ്ഞു പെങ്ങള്‍ക്ക് ഈ കവിത വേദനയോടെ സമര്‍പ്പിക്കുന്നു എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു"

അമ്മയുടെ അവിഹിത ഗര്‍ഭം
വലിച്ചെറിഞ്ഞ ഞാന്‍ തെരുവി ന്‍റെ മകളായി
 
അമ്മ സുഖ ലോലുപതയില്‍
 മകളോ കഴുകന്‍റെ വിരലില്‍
  
"പിച്ചി ചീന്താന്‍ എനിക്കെന്തു ബാ ക്കി
 പിച്ച തന്ന എച്ചില്‍ പാത്രമോ ?......"
                                                                        
                                                                                                              ഷംസുദ്ധീന്‍തോപ്പില്‍
                                                                                     
Written by

14 അഭിപ്രായങ്ങൾ:

 1. കൂടുതല്‍ എഴുതുക.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. DEAR ABSAR ഇക്ക അങ്ങയുടെ തിരക്കുകള്‍ക്കിടയില്‍ ഈ എളിയ എഴുത്തുകാരന്
  പ്രോത്സാഹനം നല്‍കാന്‍ ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
  സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

  മറുപടിഇല്ലാതാക്കൂ
 3. കുഞ്ഞു കുട്ടിയെ പോലും വെറുതെ വിടാത്ത നമ്മുടെ നാട്..ആനുകാലിക പ്രസക്തമായ വരികള്‍...ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR SREE ഈ എളിയ എഴുത്തുകാരന്
   പ്രോത്സാഹനം നല്‍കാന്‍ ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
   സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 4. കൊള്ളാം
  എങ്കിലും ഒന്നുകൂടി പുനരെഴുത്തു നടത്തിയാൽ ഇതിനേക്കാൾ തീഷ്ണ വികാരമുള്ള വരികളാക്കാം

  കൂടുതൽ കൂടുതൽ എഴുതൂ എഴുതി തെളിയട്ടെ

  മറുപടിഇല്ലാതാക്കൂ
 5. DEAR ഈ എളിയ എഴുത്തുകാരന്
  പ്രോത്സാഹനം നല്‍കാന്‍ ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
  സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

  മറുപടിഇല്ലാതാക്കൂ
 6. കുഞ്ഞു കവിത, നല്ല അര്‍ത്ഥമുള്ള കവിത. നന്നായിട്ടുണ്ട്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR ANITHECHEEE ഈ എളിയ എഴുത്തുകാരന്
   പ്രോത്സാഹനം നല്‍കാന്‍ ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
   സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 7. നന്നായിട്ടുണ്ട് ഒരു സംശയം ആ അമ്മ സുഖലോലുപയല്ലല്ലോ തെരുവിൽ കഴിയുന്നവളല്ലേ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR CHETTA ഈ എളിയ എഴുത്തുകാരന്
   പ്രോത്സാഹനം നല്‍കാന്‍ ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
   സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 8. അജ്ഞാതന്‍2013, മാർച്ച് 24 8:18 AM

  കുഞ്ഞുങ്ങളോട് പോലും കാരുണ്യം കാണിക്കാത്ത മനസ്സുകളാണ് ഇന്നത്തെ നവസമൂഹത്തിന്റെ നിര്‍മ്മാതാക്കള്‍..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR FAYAS ഈ എളിയ എഴുത്തുകാരന്
   പ്രോത്സാഹനം നല്‍കാന്‍ ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
   സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 9. മറുപടികൾ
  1. DEAR IKKA ഈ എളിയ എഴുത്തുകാരന്
   പ്രോത്സാഹനം നല്‍കാന്‍ ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
   സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ