"മലപ്പുറം ജില്ലയിലെ തിരൂരില്‍ കാമ വേറിക്കിരയായ എന്റെ കുഞ്ഞു പെങ്ങള്‍ക്ക്
ഈ കവിത വേദനയോടെ സമര്‍പ്പിക്കുന്നു എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍
പ്രാര്‍ഥിക്കുന്നു"
അമ്മയുടെ അവിഹിത ഗര്‍ഭം
വലിച്ചെറിഞ്ഞ ഞാന്‍ തെരുവി ന്റെ മകളായി
അമ്മ സുഖ ലോലുപതയില്‍
മകളോ കഴുകന്റെ വിരലില്‍
"പിച്ചി ചീന്താന്‍ എനിക്കെന്തു ബാ ക്കി
പിച്ച തന്ന എച്ചില് പാത്രമോ ?......"
പിച്ച തന്ന എച്ചില് പാത്രമോ ?......"
ഷംസുദ്ധീന്‍തോപ്പില്‍
കൂടുതല്‍ എഴുതുക.. ആശംസകള്‍
മറുപടിഇല്ലാതാക്കൂDEAR ABSAR ഇക്ക അങ്ങയുടെ തിരക്കുകള്‍ക്കിടയില്‍ ഈ എളിയ എഴുത്തുകാരന്
മറുപടിഇല്ലാതാക്കൂപ്രോത്സാഹനം നല്കാന് ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന് തോപ്പില്‍
കുഞ്ഞു കുട്ടിയെ പോലും വെറുതെ വിടാത്ത നമ്മുടെ നാട്..ആനുകാലിക പ്രസക്തമായ വരികള്‍...ആശംസകള്‍ .
മറുപടിഇല്ലാതാക്കൂDEAR SREE ഈ എളിയ എഴുത്തുകാരന്
ഇല്ലാതാക്കൂപ്രോത്സാഹനം നല്കാന് ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന് തോപ്പില്‍
കൊള്ളാം
മറുപടിഇല്ലാതാക്കൂഎങ്കിലും ഒന്നുകൂടി പുനരെഴുത്തു നടത്തിയാൽ ഇതിനേക്കാൾ തീഷ്ണ വികാരമുള്ള വരികളാക്കാം
കൂടുതൽ കൂടുതൽ എഴുതൂ എഴുതി തെളിയട്ടെ
DEAR ഈ എളിയ എഴുത്തുകാരന്
മറുപടിഇല്ലാതാക്കൂപ്രോത്സാഹനം നല്കാന് ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന് തോപ്പില്‍
കുഞ്ഞു കവിത, നല്ല അര്‍ത്ഥമുള്ള കവിത. നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂആശംസകള്
DEAR ANITHECHEEE ഈ എളിയ എഴുത്തുകാരന്
ഇല്ലാതാക്കൂപ്രോത്സാഹനം നല്കാന് ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന് തോപ്പില്‍
നന്നായിട്ടുണ്ട് ഒരു സംശയം ആ അമ്മ സുഖലോലുപയല്ലല്ലോ തെരുവിൽ കഴിയുന്നവളല്ലേ?
മറുപടിഇല്ലാതാക്കൂDEAR CHETTA ഈ എളിയ എഴുത്തുകാരന്
ഇല്ലാതാക്കൂപ്രോത്സാഹനം നല്കാന് ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന് തോപ്പില്‍
കുഞ്ഞുങ്ങളോട് പോലും കാരുണ്യം കാണിക്കാത്ത മനസ്സുകളാണ് ഇന്നത്തെ നവസമൂഹത്തിന്റെ നിര്‍മ്മാതാക്കള്‍..
മറുപടിഇല്ലാതാക്കൂDEAR FAYAS ഈ എളിയ എഴുത്തുകാരന്
ഇല്ലാതാക്കൂപ്രോത്സാഹനം നല്കാന് ഹൃദ്യത്തില്‍ വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക
സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദ്ദീന് തോപ്പില്‍
.
മറുപടിഇല്ലാതാക്കൂDEAR IKKA ഈ എളിയ എഴുത്തുകാരന്