-:സുന്ദരമുഖം:-ത്ര സ്നേഹിപ്പൂ നിങ്ങളന്നെ ഒരിക്കെ വിട്ടുപിരിയതെൻനിയോഗം 
നിമിഷ നേരം മതി മറവിയുടെ ഭാണ്ഡകെട്ടിലമാരാൻ ഞാൻ..
ഓർത്തെടുക്കുക വല്ലോപ്പോഴുമീ സുന്ദരമുഖം 
ഒരിക്കൽ ഞാൻ നിങ്ങളിലോരുവനായിരുന്നു എന്ന സത്യം സ്മൃതിയടയാതിക്കട്ടെ എൻ പ്രിയരേ നിങ്ങളുടെ ഇടനെഞ്ചിൽ....


Written by

2 അഭിപ്രായങ്ങൾ:

  1. സ്മൃതിയടയാതിക്കട്ടെ എൻ പ്രിയരേ നിങ്ങളുടെ ഇടനെഞ്ചിൽ....

    മറുപടിഇല്ലാതാക്കൂ
  2. DEAR Souda തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ