Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
27.10.13
-:സുന്ദരമുഖം:-
എത്ര സ്നേഹിപ്പൂ നിങ്ങളന്നെ ഒരിക്കെ വിട്ടുപിരിയതെൻനിയോഗം നിമിഷ നേരം മതി മറവിയുടെ ഭാണ്ഡകെട്ടിലമാരാൻ ഞാൻ.. ഓർത്തെടുക്കുക വല്ലോപ്പോഴുമീ സുന്ദരമുഖം ഒരിക്കൽ ഞാൻ നിങ്ങളിലോരുവനായിരുന്നു എന്ന സത്യം സ്മൃതിയടയാതിക്കട്ടെ എൻ പ്രിയരേ നിങ്ങളുടെ ഇടനെഞ്ചിൽ....
സ്മൃതിയടയാതിക്കട്ടെ എൻ പ്രിയരേ നിങ്ങളുടെ ഇടനെഞ്ചിൽ....
മറുപടിഇല്ലാതാക്കൂDEAR Souda തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ
മറുപടിഇല്ലാതാക്കൂ