27.8.14

-:പിതൃ മാതൃത്വം:-


ജൻമഹേതുവാകേണ്ട പുരുഷന്റെകർമ്മഫലംകൊണ്ടുണ്ടായ പിഞ്ചുകുഞ്ഞിന്റെ ഉയിർപ്പോട്‌ കൂടി അറുത്തെറിയേണ്ട   ഒന്നാണോ പിതൃ മാതൃ ബന്ധം.അതു ജന്മമാന്തരങ്ങളുടെ തുടക്ക മാവേണ്ടാതല്ലേ പിതൃത്വം മാതൃത്വത്തെയും മാതൃത്വം പിതൃത്വത്തെയും അവഗണിക്കെ ഒറ്റപ്പെടുന്നത് പോന്നോമനയുടെ ജൻമ്മാന്തരബന്ധമല്ലേ.പഴിപറയുകയും പഴിചാരുകയും പഴിക്കപ്പെടുകയും ചെയ്യുന്ന ജീവിതസമസ്യയിൽ ബന്ധങ്ങളുടെ പവിത്രതയ്ക്കു പകരം ക്രിത്രിമത്വം മൂടുപടമാക്കുന്ന ചുറ്റുപാടുകളിൽ ഇതിലപ്പുറം മറ്റെന്തു പ്രതീക്ഷിക്കാൻ

ഷംസുദ്ദീൻ തോപ്പിൽ

 

2 അഭിപ്രായങ്ങൾ:

  1. ആ സ്നേഹപരിലാളനയും,മാതൃകാപരമായ നിയന്ത്രണവും ലഭിക്കാത്തതുമൂലമുള്ള ദോഷമാണ് സമൂഹത്തിലെ മിക്ക കെടുതികള്‍ക്കും കാരണം..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ