-:തിരയിളക്കം:-

ന്നിലൂടെ എന്നിലേക്കുള്ള ദൂരം സ്വപ്നം നിറഞ്ഞ കടലിലെക്കോ യാഥാർത്യത്തിന്റെ കരയിലേക്കോ എന്ന് നിശ്ചയമില്ലാതെ ഞാൻ പലപ്പോഴും വ്യാകുലപ്പെടാറുണ്ട്. വ്യാകുലതകളുടെ കെട്ടു പാടുകളിൽ പെട്ട് ഞാനിപ്പോഴും കടലിലെ തിരയിളക്കം പോലെ അലയടിച്ചുയുരരുന്നു ലക്ഷ്യ പ്രാപതി യുടെ നിമിഷവുംകാത്ത്....

ഷംസുദ്ദീൻ തോപ്പിൽWritten by

8 അഭിപ്രായങ്ങൾ:

  1. യാത്ര തുടരുക... ലക്ഷ്യത്തിൽ എന്തുക തന്നെ ചെയ്യും...

    മറുപടിഇല്ലാതാക്കൂ
  2. ഉത്തമമായ ലക്ഷ്യത്തോടെ നീങ്ങുക
    ഫലപ്രാപ്തിയുണ്ടാകും തീര്‍ച്ച!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ