12.9.14

My Tree Challenge

സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി പ്രകൃതിയിലെ പച്ചപ്പിനെ വേരോടെ പിഴുതെറിയുന്ന തലമുറയില്‍ ജനിക്കേണ്ടി വന്ന ഹതഭാഗ്യന്‍റെ ഉഴിര്‍ത്തെഴുന്നേല്‍പ്പിന്‍റെ തുടക്കമെന്നോണം വരും തലമുറക്ക് ശുദ്ധവായു ശ്വസിക്കാന്‍ മമ്മുക്കയുടെ 
My Tree Challengeല്‍ ഞാനും
പങ്കുചേരുന്നു എന്‍റെ ഹൃദയ ഭാജനങ്ങളായ പ്രശസ്ത എഴുത്തു കാരന്‍ പി-സുരേദ്രന്‍ സര്‍ [P Surendran Puthiyakal ]പ്രമുഖ ഡബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യ ലക്ഷ്മിചേച്ചി[Bhagya Lakshmi]പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോന്‍ [
Indu Gouri Menon Paul]ഇവരെ ചലഞ്ചിലെയ്ക്ക് ഞാന്‍ ചലഞ്ച് ചെയ്യുന്നു
SHAMSUDEEN THOPPIL

11 അഭിപ്രായങ്ങൾ:

  1. മാനുഷികധര്‍മ്മം പരിരക്ഷിക്കാന്‍ ചെയ്യുന്ന സദ് പ്രവര്‍ത്തനത്തിന് എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Santhosham ee snehaththinu dear chetta oru thai nadooവരും തലമുറക്ക് ശുദ്ധവായു ശ്വസിക്കാന്‍

      ഇല്ലാതാക്കൂ
  2. Good Job dear ..എന്നാലും ഇയ്യ്‌ നമ്മളെ ഒന്നും വെല്ലു വിളിച്ചില്ല ല്ലോ ..അല്ലേലും അനക്ക് വെല്ല്യോരല്ലേ പറ്റൂ ..എന്നാലും ഇയ്യീ ചെയ്ത കാര്യത്തിനു ഒരു ലോഡ് അഭിനന്ദനങ്ങൾ ട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Santhosham ee snehaththinu dear pravee oru thai nadane വരും തലമുറക്ക് ശുദ്ധവായു ശ്വസിക്കാന്‍

      ഇല്ലാതാക്കൂ
  3. എന്നാലും ഇയ്യ്‌ നമ്മളെ ഒന്നും വെല്ലു വിളിച്ചില്ല ല്ലോ ..അല്ലേലും അനക്ക് വെല്ല്യോരല്ലേ പറ്റൂ ..എന്നാലും ഇയ്യീ ചെയ്ത കാര്യത്തിനു ഒരു ലോഡ് അഭിനന്ദനങ്ങൾ ട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Santhosham ee snehaththinu dear pravee oru thai nadane വരും തലമുറക്ക് ശുദ്ധവായു ശ്വസിക്കാന്‍

      ഇല്ലാതാക്കൂ
  4. മറുപടികൾ
    1. Santhosham ee snehaththinu dear ekka oru thai nadane വരും തലമുറക്ക് ശുദ്ധവായു ശ്വസിക്കാന്‍

      ഇല്ലാതാക്കൂ