-:ശിശുദിനാശംസകൾ:-

വീണ്ടും ഒരു നവംബര്‍ -14-ചാച്ചാജിയുടെ പിറന്ന നാള്‍ കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ട അദ്ദേഹത്തോടുള്ള സ്നേഹപ്രകടനമായി നമ്മള്‍ ശിശുദിനം ആഘോഷിക്കുന്നു.
വര്‍ഷങ്ങളുടെ എന്‍റെ പ്രയത്നം വെളിച്ചം കണ്ടത് അന്നത്തെ രാഷ്ട്രപതി കുട്ടികളെ ഒത്തിരി ഇഷ്ടപ്പെടുന്ന APJ അബ്ദുല്‍ കലാം [വേദനയുടെ ഓർമ്മകൾ] അഭിനന്ദിച്ചു കൊണ്ട് എനിക്കയച്ച നോളെജ് കാര്‍ഡ്‌ സഹിതം ശിശുദിനത്തില്‍ മാതൃഭൂമിപത്രത്തില്‍വന്ന -:ARTICLE:- കാണാത്തവര്‍ക്കായി ഒരിക്കല്‍ കൂടി.......ഷംസുദ്ദീൻ തോപ്പിൽ 
www.hrdyam.blogspot.comWritten by

2 അഭിപ്രായങ്ങൾ:

  1. എന്നും കുഞ്ഞായിരിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം,,
    വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് പോലെയൊരു പ്രവര്‍ത്തനം ചെയ്യാനും, ഡോ. എ .പി ജെ യുടെ പ്രശംസ നേടാനും കഴിഞ്ഞത് ഒരു ഭാഗ്യമെന്നതിലുപരി, കുഞ്ഞുങ്ങലെപോലെയുള്ള നിഷ്കളങ്ക മനസ്സിനുള്ള അംഗീകാരം തന്നെയാണ്,

    മറുപടിഇല്ലാതാക്കൂ