-:വാക്കുകൾ:-

വാക്കുകൾ പലപ്പൊഴും ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു.മുറിവുണങ്ങുന്ന മരുന്ന് സ്നേഹ നിർമിതവും


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com


Written by

9 അഭിപ്രായങ്ങൾ:

 1. ശരിയാണ്, വാക്കുകൾ കൊണ്ടുള്ള മുറിവ് ഉണങ്ങാൻ സ്നേഹ മരുന്നിനെ കഴിയൂ........നല്ല വരികൾ

  മറുപടിഇല്ലാതാക്കൂ
 2. ഉളുക്കുള്ള വാക്കും
  ഉന്നമുള്ള ഏറും
  പോറലേല്പിക്കും
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ