18.9.21

നിഴൽവീണവഴികൾ ഭാഗം 144

 

 അതിനിടയിൽ ഫസലിന് ഐഷുവിന്റെ കാൾ വന്നിരുന്നു. അവൻ അതുമായി കുറച്ചുനേരമിരുന്നു. ആ കൂട്ടത്തിൽ അൻവർ മൊബൈൽ കൊണ്ടുവന്ന കാര്യവും അവളോട് പറഞ്ഞു... അവളും പറഞ്ഞു ബാംഗ്ലൂരിലും മൊബൈലെത്തി.. വാപ്പയ്ക്കും വങ്ങണമെന്നുപറഞ്ഞിരിക്കുകയാണെന്ന്... അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടു നിന്നു.

വളരെ സന്തോഷകരമായി അന്നത്തെ ദിവസം അവസാനിച്ചു. ഹമീദിനും ഒരു പുതു ശക്തി വന്നതുപോലെ. വീട്ടിൽ ആളുള്ളതിനാൽ സഹായിയായ പയ്യനെ വീട്ടിൽ വിട്ടിരുന്നു. ഹമീദിന് ചെറിയൊരു സഹായം വേണമെന്നു മാത്രം.. നടക്കുമ്പോൾ കൂടെ ഒരാൾ ഉണ്ടാവണം അത്രമാത്രം.

അടുത്ത ദിവസം അൻവർ നാദിറയെയും കുഞ്ഞിനേയും കൂട്ടി നാദിറയുടെ വീട്ടിലേയ്ക്ക് യാത്രയായി. അവളുടെ വാപ്പയ്ക്ക് നല്ല സുഖമില്ലാതിരിക്കുന്നു. അസുഖമില്ലായിരുന്നെങ്കിൽ സാധാരണരീതിയിൽ പുള്ളിക്കാരൻ ഇങ്ങെത്തുമായിരുന്നു. നാദിറയും അറിഞ്ഞിട്ട് അങ്ങോട്ടു പോയില്ല.. അവിടെയും പോയി മറ്റു ഒന്നു രണ്ടു ബന്ധുക്കളുടെയും വീട്ടിൽ പോകാനുള്ള പുറപ്പാടായിരുന്നു അവർ.

ഫസൽ രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞ് പുറത്തേക്കിറങ്ങി..

“നീയെങ്ങോട്ടാ ഫസലേ...“

“ഉമ്മാ സിറ്റിവരെ ഒന്നു പോകണം..“

“ന്നാ.. കുറച്ച് സാധനങ്ങളും കൂടി വാങ്ങിക്കോ.. ലിസ്റ്റ് തരാം..“

സഫിയ അവന്റെ കൈയ്യിൽ ഒരു ലിസ്റ്റ് നൽകി. വാങ്ങുവാനുള്ള വീട്ടുസാധനങ്ങൾ... കൂടെ ഒരു സഞ്ചിയും...

“ഉമ്മാ.. ഒരു ഡോക്ടറുടെ കൈയ്യിലാ ഈ സഞ്ചിയും തന്നു വിടുന്നത്..“

“അത് നാട്ടുകാർക്ക്... നീ എന്റെ മോനല്ലേ.. അപ്പോ ഈ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കണം... പിന്നേ...“

“അവൻ അറിയാതെ ചിരിച്ചുപോയി..“

ബൈക്കുമായി അവൻ പുറത്തേയ്ക്കിറങ്ങി... സ്മിതയുടെ വീട്ടിലേക്കൊന്നു പോകണം... അവൾ അനുജത്തിയെ വിളിച്ചു പറഞ്ഞിരുന്നു. എന്തോ ഗിഫ്റ്റ് കൊടുത്തയച്ചിരുന്നുവെന്നാണ് പറ‍ഞ്ഞത്. അവൻ നേരേ അങ്ങോട്ടു വിട്ടു. സ്മിതയ്ക്ക് അവിടെ നല്ല ജോലിലഭിച്ചു. അനുജത്തിയുടെ പഠിത്തകാര്യങ്ങളെല്ലാം ഇപ്പോൾ അവളാണ് നോക്കുന്നത്. തന്റെഒപ്പം എൻഡ്രൻസിന് അവൾക്കും കിട്ടി. പക്ഷേ കോഴിക്കോട് വന്നില്ല പകരം തിരുവനന്തപുരം മെഡിക്കൽക്കോളേജിലേക്കാ പോയത്... അവളുടെ അമ്മാവൻ തിരുവനന്തപുരത്താണ്. മെഡിക്കൽകോളേജിനടുത്തായതിനാൽ അവൾക്ക് അവിടെനിന്നും പോയിവരാമല്ലോ... ലീവിന് അവളും എത്തുമെന്ന് അറിയിച്ചിരുന്നു.

വീട്ടിലും അവളും മമ്മിയുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ അവനെ അവർ സ്വീകരിച്ചു. സ്മിതയുടെ അനുജത്തി അവനോട് പഠനകാര്യങ്ങളൊക്കെ തിരക്കി... അവർ വാതോരാതെ സംസാരിച്ചു. ഇതിനിടയിൽ അവളുടെ അമ്മ ജ്യൂസുമായെത്തി... അവർ ഓരോ ക്ലാസ്സിനെക്കുറിച്ചും പരീക്ഷയെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഇതിനിടയിൽ സ്മിത വിളിച്ചു. അവനോടും സംസാരിച്ചു. തനിക്ക് ഒര ഗിഫ്റ്റ് കൊടുത്തയച്ചെന്നും അത് വീട്ടിൽ കൊണ്ടുപോയി തുറന്നുനോക്കി അഭിപ്രായം പറയണമെന്നും പറഞ്ഞിരുന്നു. സ്മിത വളരെ കൊഞ്ചിക്കുഴഞ്ഞാണ് സംസാരിച്ചിരുന്നത്. അവന് അത് സാധ്യമായിരുന്നില്ല കാരണം അവളുടെ അമ്മയും അനുജത്തിയും കൂടെയുണ്ട്.

ഏകദേശം 12 മണിയോടെ അവൻയാത്രപറഞ്ഞിറങ്ങി.. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിട്ടും കഴിക്കാൻ നിന്നില്ല... അവൻ അവരെ ഒരുദിവസം വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടാണ് മടങ്ങിയത്...

സ്മിതയില്ലാത്തത് ഒരു വലിയ നഷ്ടംതന്നെയാണെന്ന് അവന് തോന്നി. കഴിഞ്ഞപ്രാവശ്യം വിളിച്ചപ്പോൾ ഒരു വിവാഹാലോചനയുടെ കാര്യം പറഞ്ഞിരുന്നു. അവിടുത്തുകാരനാ.. ഗ്രീൻ കാർഡ് കിട്ടാൻ ഒരു വിവാഹം കഴിക്കണമെന്നും അതിനു തയ്യാറായി ഒരാൾ തന്റെ പിറകേ ഉണ്ടെന്നും അവൾ പറഞ്ഞിരുന്നു. തന്റെ കമ്പനിയിൽ തന്നെയുള്ള വ്യക്തിയാണ്. കണ്ടപ്പോഴേ ഇഷ്ടപ്പെട്ടെന്നാണ് അയാളുടെ പറച്ചിൽ. അവൾക്ക് എതിർപ്പൊന്നുമില്ല.. വീട്ടുകാരോടും അവതരിപ്പിച്ചിരുന്നു. അവർക്ക് അവളുടെ ഇഷ്ടത്തിൽ കവിഞ്ഞ് ഒന്നും പറയാനില്ലായിരുന്നു. ഇത്രയും സുന്ദരിയായ അവളെ ആരാണ് ഇഷ്ടപ്പെടാത്തത്... കുറച്ച് പൊക്കം കുറവാണെന്നേയുള്ളൂ.. ഒരു പെണ്ണിന് വേണ്ടത് ആവശ്യത്തിലധികമുണ്ട്... അവളുടെ ശരീരത്തിന് ഒരു പ്രത്യേക മണമാണ്.. ആ മണം താനിതുവരെ ആരിലും അറിഞ്ഞിട്ടില്ല... അവളെ കെട്ടുന്നവന്റെഭാഗ്യം..

വീട്ടിലെത്തിയപ്പോൾ അൻവറും നാദിറയും തിരിച്ചെത്തിയിരുന്നു. വരുന്നവഴിക്ക് അവൻ വീട്ടുസാധനങ്ങളും വാങ്ങിയിരുന്നു. എത്തിപ്പോഴേയ്ക്കും കൈകഴുകി ഭക്ഷണം കഴിക്കാനിരുന്നു. നല്ല വിശപ്പായിരുന്നു. മട്ടൻ ബിരിയാണി അവന് വളരെ ഇഷ്ടപ്പെട്ട ഭക്ഷണം... അതും കഴിച്ച് അവൻ മുകളിലേയ്ക്ക് പോയി...

പഠിക്കാനുള്ള പുസ്തകം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് മതി.. ഇപ്പോൾ അതിനുള്ള മൂഡില്ല...

ചിന്തകൾ കാടുകയറി.. സ്മിതയേയേയും അവളുടെ അനുജത്തിയേയും കുറിച്ചുള്ളചിന്തകൾ അവനിലേയ്ക്ക് വീണ്ടും വന്നു... അനുജത്തിയും ഒട്ടും മോശമല്ല.. അവൾക്ക് തന്നോടൊരു ചായ്വു ണ്ടെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. അവളുടെ അമ്മയില്ലായിരുന്നെങ്കിൽ ഒന്നു ട്യൂൺ ചെയ്തു നോക്കാമായിരുന്നു. മുഴുത്ത മുലകളും ചുവന്ന ചുണ്ടുകളും ഏതൊരു പുരുഷന്റെയും മനസ്സിളക്കുന്നതായിരുന്നു. ശ്രമിച്ചുനോക്കാം... അവൻ ഓരോന്നു ചിന്തിക്കുംതോറും അവന്റെ അവയവത്തിന് കനംവച്ചു തുടങ്ങിയരുന്നു. സാവധാനം വിരലുകൽകൊണ്ട് ഞെരടുവാനും തലോടുവാനും തുടങ്ങി... കതക് ചേർത്തു കുറ്റിയിട്ടു... ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞ് കട്ടിലിന്റെ മൂലക്കിട്ടു... ലിംഗം പൂർണ്ണമായും ഉദ്ധരിച്ചിരുന്നു. അവൻ സാവധാനം സ്മിതയെ ഓർത്ത് ചലിപ്പിക്കാൻ തുടങ്ങി... അവളുമായുള്ള നിമിഷങ്ങൾ അവന്റെ മനസ്സിലൂടെ ഓടിയെത്തി... കെട്ടിപ്പിണഞ്ഞ് കിടക്കുന്നതും ചുംബനങ്ങൽ കൊണ്ട് വീർപ്പുമുട്ടുന്നതും ഓർമ്മയിൽ ഓർത്തുകൊണ്ട് അവൻ ചലനം തുടർന്നു. മനസ്സിൽ അവൾ മാത്രം.. വികാരത്തോടെ തന്നെ പുൽകുന്നു. തന്റെ അവയവത്തെ നാക്കുകൊണ്ട് ഉഴിയുന്നതും അത് അവൾ പൂർണ്ണമായും ആവാഹിക്കുന്നതും മനോമുകുരത്തിൽ കണ്ടു... വേഗത കൂടിക്കൂടി വന്നു... അവസാനം ഒരു വിറയലോടെ അവന്റെ ലൈംഗികാവയവം ചുടു തേനൊഴുക്കി... മലർന്നു കിടന്നു നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അൽപനേരം അതേ കിടപ്പു കിടന്നു.... അടുത്തു കിടന്ന തോർത്തൊടുത്തു തുടച്ചു... നല്ല ക്ഷീണം.... വെറുതേ കണ്ണടച്ചു കിടന്നു.. അറിയാതെ ഉറങ്ങിപ്പോയി...

വാതിലിൽ തട്ടുകേട്ടാണ് അവൻ ഞെട്ടിയുണർന്നത്... അവൻ വേഗം കൈലിയെടുത്തുടുത്തു... വാതിൽ തുറന്നു...

“എന്തുറക്കമാടാ ഇത്...“

“അത് മാമാ... ഹോസ്റ്റലലിൽ ഉറങ്ങാൻ സമയം കിട്ടാറില്ല. .കിട്ടിയ സമയം ഉപയോഗിച്ചെന്നു മാത്രം...

“ശരി. ശരി... താഴേയ്ക്ക് പോന്നാട്ടേ...“

“ഇപ്പോ വരാം മാമാ...“

അവൻ വേഗം ബാത്ത്റൂമിൽ പോയി... നന്നായി കഴുകി വൃത്തിയാക്കി.. പുതിയ കൈലിയെടുത്തുടുത്തു. നേരേ താഴേയ്ക്ക് പോയി.

അവിടെ എല്ലാവരും കൂടിയിരിപ്പുണ്ടായിരുന്നു.

“നിനക്ക് നാളെ എന്താണ് പരിപാടി...“

“ഒന്നുമില്ല മാമാ..“

“എന്നാൽ നാളെ വാപ്പയേയും കൊണ്ട് നമുക്ക് ചെക്കപ്പിന് പോണം... റെഡിയാണോ..“

“പിന്നെന്ത്...“

അവരെല്ലാവരും കൂട്ടം കൂടിയിരുന്ന് തമാശകൾ പറഞ്ഞു.. അവൻ ഹോസ്റ്റലിലെ ഓരോ കാര്യങ്ങളും അവരോട് വിവരിച്ചു. ഹമീദും എല്ലാവർക്കുമൊപ്പം കൂടി. കുട്ടികൾ അവരുടെ ലോകത്തായിരുന്നു. കളിയും ചിരിയും വഴക്കുമെല്ലാമുണ്ടായിരുന്നു....

അടുത്ത ദിവസം രാവിലെ ഹമീദിനേയും കൊണ്ട് അൻവറും ഫസലും ഉമ്മയും ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു. ഹമീദ് വളരെ ഉന്മേഷവദനായിരുന്നു. ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു...

“ഹ്ഹാ ഇക്കാ നല്ല സന്തോഷത്തിലാണല്ലോ..“

“അതേ... മക്കളെല്ലാവരുമുണ്ടല്ലോ.. ആ ഒരു സന്തോഷം..“

“അതാണ് വേണ്ടത്..“

“നമുക്ക് ചെക്കപ്പുകളൊക്കെ നടത്തിക്കളയാം..“

ഡോക്ടർ ഒരു നീണ്ട ലിസ്റ്റ് നൽകി.. നേരേ ലാബിലേക്ക്...

പരിശോധനകൾ കഴിഞ്ഞ് റിസൾട്ടു വരാൻ കാത്തിരുന്നു... മണിക്കൂറുകൾ ഓരോന്ന് കടന്നുപൊയ്ക്കൊണ്ടിരുന്നു....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 26 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 19 09 2021





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ