26.9.20

നിഴൽവീണവഴികൾ ഭാഗം 93

 


കാറിലിരുന്നുകൊണ്ടുതന്നെ ഫസലിനെ അദ്ദേഹം വളരെയധികം പ്രശംസിച്ചിരുന്നു.

റൂമിന്റെ വാതിൽ തുറന്ന് അകത്തു കടന്നതും മൗലവി ഫസലിനെ കെട്ടിപ്പിടിച്ച് കട്ടിലിലേയ്ക്ക് മറിഞ്ഞു... പിന്നെ ഫസലിന്റെ അവസ്ഥ വിശന്നിരുന്ന സിംഹത്തിനു മുന്നിൽ അകപ്പെട്ട മാൻപേടയുടേതായിരുന്നു. അവനെ ആവേശത്തോടെ അയാൾ സ്വവര്‍ഗ രതിക്ക്പാത്രമാക്കുകയായിരുന്നു. പലപ്പോഴും അവന് ശ്വാസം മുട്ടുന്നതുപോലെ തോന്നി... അവസാനം ഒരു സീൽക്കാരത്തോടെ അയാൾ കട്ടിലിന്റെ ഓരത്തേയ്ക്ക് തളർന്നിരുന്നു. രണ്ടാളും പൂർണ്ണനഗ്നരുമായിരുന്നു. ആ കിടപ്പിൽകിടന്ന് രണ്ടാളും ഉറങ്ങിപ്പോയി... ഏകദേശം രണ്ടു മണിയോടെ അയാൾ ഉണർന്നു.. അവനെ പുതപ്പുകൊണ്ട് പുതച്ചുകൊടുത്തു... പാവം... തന്റെ ലൈംഗികദാഹം തീർക്കാൻ വിധിക്കപ്പെട്ടവൻ... എത്രയോ കുട്ടികൾ തന്റെജീവിതത്തിൽ വന്നുപോയിരിക്കുന്നു. പക്ഷേ ഇത്രയും മനസ്സിനിണങ്ങിയ ഒരുവൻ ഇതുവരെ തന്റെ മുന്നിൽ എത്തിയിട്ടില്ലായിരുന്നു.

രണ്ടു ഭര്യമാരുണ്ട്... അവരെ ഭോഗിക്കുന്നത് തനിക്ക് വലിയ സുഖം ലഭിക്കുന്നകാര്യമല്ല. ആദ്യ ഭാര്യയിൽ‌ നിന്നും വേണ്ട സുഖം ലഭിക്കാതായതുകൊണ്ടാണ് രണ്ടാമത് വിവാഹം കഴിച്ചത്... ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു വിവാഹം.. പക്ഷേ അവളിൽ നിന്നും സംതൃപ്തി ലഭിക്കുന്നില്ല... സ്ത്രീകളിൽ നിന്നും സംതൃപ്തമായ ലൈംഗിക സുഖം ലഭിക്കുന്നില്ലെന്ന തോന്നൽ‌.. കുട്ടിക്കാലം മുതൽ പലരും തന്നെയും ഉപയോഗിച്ചിരുന്നു... അതാവാം സ്ത്രീകളോട് വലിയ ആകർഷണം തോന്നാത്തതും കുട്ടികളോട് വലിയ താൽപര്യം തോന്നുന്നതും.

അവർക്ക് കുട്ടികൾ ജനിച്ചശേഷം ശാരീരിക ബന്ധം വളരെ കുറവുമാണ്. ആഗ്രഹത്തോടെ ചേർന്നുകിടക്കുന്ന ഭാര്യയെ തലവേദനയോ നടുവേദനയോ പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്... രണ്ടാളും സുന്ദരിമാരാണ്.. പക്ഷേ തനിക്കൊരു താൽപര്യം വേണ്ടേ... എല്ലാ കര്യങ്ങളെക്കുറിച്ചും തനിക്ക് പ്രസംഗിക്കാൻ സാധിക്കും. ദാമ്പത്യത്തിലെ രസതന്ത്രം.. തന്റെ പ്രധാനപ്പെട്ട ഒരു കൃതികൂടിയാണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പോലും തനിക്ക് സാധിച്ചുകൊടുക്കാനായിട്ടില്ല. പറയുന്നതും എഴുതുന്നതും പോലല്ലല്ലോ ജീവിതം. യഥാർത്ഥ ജീവിതത്തിന് സുഗന്ധവും ദുർഗന്ധവുമുണ്ടാവും. പക്ഷേ ഭാവനയിൽ ഗന്ധത്തിന് പ്രാധാന്യമില്ലല്ലോ... വെറും ഭാവനയല്ലേ... എത്രവേണേലും എഴുതാം. പ്രാവർത്തികമാക്കുകയെന്നത് വിഷമകരവും. സ്വവർഗരതിയെക്കുറിച്ചുള്ള തന്റെ വിമർശനകരമായ പ്രസംഗങ്ങൾ എത്രയോ സ്റ്റേജിൽ ചെയ്തിരിക്കുന്നു. പക്ഷേ താൻ അതിന് അടിമയാണെന്നുള്ള കാര്യം തനിക്കും തന്റെ ഇരകൾക്കും മാത്രമേ അറിയൂ.

താൻ ഓർക്കന്നു.. അഞ്ചുവയസ്സുള്ളപ്പോൾ ആദ്യമായി തന്നെ ഉപയോഗിച്ചത് ഒരു ബന്ധുവായിരുന്നു. ഇടയ്ക്കിടയ്ക്ക് വീട്ടിൽ വന്നുപോകുന്ന അടുത്ത ബന്ധു. തന്നെ കൂടെക്കിടത്തി ഉറക്കി. ഉറക്കത്തിൽ തുടയ്ക്കിടയിൽ എന്തോ അമരുന്നെന്നു തോന്നി ഉണർന്നപ്പോൾ അയാളുടെ ലൈംഗികാവയവം തന്നിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. മിണ്ടരുതെന്ന് ആജ്ഞാപിച്ചു... എല്ലാം കഴി‍ഞ്ഞപ്പോൾ ആരോടും പറയരുതെന്നും പറഞ്ഞാൽ കൊന്നുകളയുമെന്നും പറ‍ഞ്ഞു. അന്നുമുതൽ തുടങ്ങി.. പിന്നെ പലരും ഉപയോഗിച്ചു.. അവസാനം താനിവിടംവരെയെത്തി... അന്നത്തെ അനുഭവമായിരിക്കാം ഒരു പക്ഷേ ഇന്നും താൻ പിന്തുടരുന്നത്... ഒരു നല്ല വാഗ്മിയായി... നല്ല ചിന്തകനായി... നല്ല പേരായി.. പക്ഷേ തനിക്കിന്നും ഈ വൈകൃതത്തിൽ നിന്നും മോചനം ലഭിച്ചിട്ടില്ല...

രാവിലെ 5 മണിക്ക് ഡ്രൈവർ വാഹനവുമായി എത്തും. അഞ്ചുമണിക്ക് തിരിച്ചാൽ 9 മണിക്ക് തന്റെ വീട്ടിലെത്താം. ബീവിമാരോട് ഇന്നെത്താമെന്നു വാക്കുകൊടുത്തിരുന്നു... പോകുന്നവഴിയിൽ അവിടൊന്നു കയറാം.. ഫസലിനെ അവർക്കൊന്നു പരിചയപ്പെടുത്തുകയും ചെയ്യാമല്ലോ. അദ്ദേഹം ലൈറ്റണച്ച് വീണ്ടും ഫസലിന്റെ പുതപ്പിനിടയിൽ ചുരുണ്ടുകൂടി... അവന്റെ തുടയിടുക്കിൽ തന്റെ ബീജം ഒട്ടിപ്പിടിച്ചിരിക്കുന്നു. സാവധാനം അയാൾ അവനെ ഉണർത്താതെ തഴുകിക്കൊണ്ടിരുന്നു. പെട്ടെന്നവൻ തിരിഞ്ഞ് അദ്ദേഹത്തെ മുറുകെപ്പിടിച്ചു... അപ്പോഴേയ്ക്കും അവന്റെ വികാരങ്ങളും പൂർണ്ണമായും ഉണർന്നിരുന്നു. ഇത്തവണ അവൻ മൗലവിയെ ഭോഗിച്ചുവെന്നുവേണം പറയാൻ... അത്രയ്ക്ക് കരുത്തായിരുന്നു അവന്റെ കരങ്ങൾക്ക്... മൗലവിയിക്ക് ഒന്നും മിണ്ടാനായില്ല.. ഇവന് ഇതിനോട് ഇത്ര താൽപര്യമോ... തന്നെക്കാൾ ലൈഗികശക്തിയുമുണ്ടിവന്. ഇനി വല്ല മരുന്നും കഴിച്ചിട്ടാണോ ഇതൊക്കെ ചെയ്യുന്നത്... അവസാനം അവൻ മൗലവിയുടെ ശരീരത്തിൽ നിന്നും പിടിവിട്ട് ടോയിലറ്റിലേയ്ക്ക് പോയി... അദ്ദേഹം അന്തംവിട്ടു കിടന്നുപോയി... വിവസ്ത്രനായി വീണ്ടും കട്ടിലിൽ വന്നു കിടന്നു. മൗലവി ഡ്രസ്സെടുത്തുടുത്തു... ഇനി വേണ്ട.. ക്ഷീണം... ഇനി ഇവൻ ഉറക്കത്തിൽ വീണ്ടും ചെയ്യുമോയെന്നുള്ള പേടിയും.. താനാണ് തുടങ്ങിവച്ചത്.. ഇപ്പോൾ ഇത് അവന്റെ ആവശ്യമായി മാറിയിരിക്കുന്നു. പക്ഷേ ഇവനെ ഒഴിവാക്കാനാവില്ല.. തന്റെ ജീവിതത്തിൽ ഒരു പ്രധാന ഭാഗമായി അവൻ മാറിയിരിക്കുന്നു... കിളുന്തു പ്രായമല്ലേ... എങ്ങനെ കളയും.

ഫസലും ക്ഷീണത്തോടെ വീണ്ടും കിടന്നുറങ്ങി. മൗലവി അവനെ പിന്നീട് തൊടാൻ പോയില്ല.. തൊട്ടാൽ വീണ്ടും തന്നെ കശക്കിക്കള‍ഞ്ഞാലോ എന്ന പേടി...

അഞ്ചുമണിക്കുതന്നെ ഡ്രൈവർ വണ്ടിയുമായെത്തി... ഫസൽ വളരെ സന്തോഷവാനായിരുന്നു. തലേ ദിവസത്തെ കാര്യങ്ങളെക്കുറിച്ച് രണ്ടാളും സംസാരിച്ചതേയില്ല.. അവർ വാഹനത്തിൽകയറി... ഒരു ചായകുടിക്കണം. വഴിവക്കിലെ ഏതേലും തട്ടുകടയിൽ നിന്നാവാം എന്നു കരുതി.. വാഹനം ഗ്രാമത്തിൽ നിന്നും സിറ്റിയിലേയ്ക്കു കടന്നു.. നേരം പരപരാ വെളുത്തുവരുന്നു. അവർ ഒരൊഴിഞ്ഞ മുക്കിലെ തട്ടുകടയുടെ അടുത്ത് വണ്ടി നിർത്തി.. മൂന്നുപേരും ഓരോ കോഫി കുടിച്ചു.. പ്രഭാത ഭക്ഷണം പോകുന്നവഴിക്കു നിന്നും കഴിക്കാമെന്നു തീരുമാനിച്ചു. ചായകുടിയും കഴിഞ്ഞ് അവർ വീണ്ടും യാത്ര തുടർന്നു. നഗരത്തിലെ തിരക്കുകളിൽ നിന്നും വീണ്ടും ഗ്രാമീണ റോഡിലേയ്ക്ക്. ഇടറോഡിലൂടെ വാഹനം ഓടി ഹൈവേയിലെത്തി. അപ്പോഴേയ്ക്കും എട്ടു മണി കഴിഞ്ഞിരുന്നുന്നു. അവർ നഗരത്തിലെ പ്രധാന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. വീണ്ടും യാത്ര തുടർന്നു.

യാത്രയിൽ അവർ പലതും സംസാരിക്കുന്നുണ്ടായിരുന്നു. ഫസലിന്റെ ഭാവിപരിപാടിയെക്കുറിച്ചൊക്കെ മൗലവി ചോദിച്ചറിഞ്ഞു.. പഠനം തുടരുന്നതോടൊപ്പം മതപ്രഭാഷണത്തിലും പ്രാധന്യം കൊടുക്കാമെന്നാണ് ഫസലിന്റെ തീരുമാനം.. പക്ഷേ മൗലവി ചിന്തിച്ചത്... പഠനം തുടങ്ങിക്കഴിഞ്ഞാൽ പിന്നെതനിക്കിവനെ കിട്ടുന്ന കാര്യം വലിയ പാടായിരിക്കും.. പക്ഷേ പ്രത്യക്ഷത്തിൽ അവനോട് പഠിക്കേണ്ടെന്നു പറയാനുമാവില്ല.. അങ്ങനെയാൽ തന്നോടുള്ള വെറുപ്പായിരിക്കും ഫലം...

അവർ മൗലവിയുടെ വീടിനു മുന്നിലെത്തി..

“ഫസലേ. ഇതാണെന്റെ വീട്...“ പഴയ ഒരു മുസ്ലീം തറവാടായിരുന്നത്.. നല്ല വലിപ്പമുള്ള വീട്... പൗരാണിക രീതിയിൽ പണികഴിപ്പിച്ചത്.. തൊട്ടടുത്തു തന്നെ പള്ളിയുമുണ്ട്.. അവർ രണ്ടാളും വീട്ടിലേയ്ക്ക് കയറി.. അവിടെ മുറ്റത്ത് കുട്ടികൾ കളിക്കുകയായിരുന്നു. അതിലൊരാൾ ഓടിവന്ന് മൗലവിയുടെ കൈകളിൽ പിടിച്ചു. കണ്ടാലറിയാം അവൾ  അയാളുടെ മകള് തന്നെയാണ്. രണ്ടു ഭാര്യമാരിലും കൂടി 6 കുട്ടികൾ.. മൂത്തകുട്ടി പത്താംക്ലാസ്സിൽ പഠിക്കുന്നു. മറ്റുള്ളവരെല്ലാം അതിൽ ഇളയതും... ഭാര്യമാർ തമ്മിൽ നല്ല യോജിപ്പിലുമാണ്... ഒരുദിവസം ഒരാളൊടൊപ്പമാണെങ്കിൽ മറ്റൊരു ദിവസം അടുത്ത ആളിനൊപ്പമാവും.. പിന്നെ രണ്ടുപേരും ഒരുമിച്ചും തന്നോടൊപ്പം കിടക്കാറുണ്ട്.. ഇപ്പോൾ അതൊന്നുമില്ല.. കുട്ടികൾ വലുതായില്ലേ..

വീട്ടിലെ കാര്യങ്ങൾ നോക്കാൻ കാര്യസ്ഥന്മാരുമുണ്ട്. വിശാലമായ പറമ്പ് അവിടെ കൃഷിപ്പണികൾ നടക്കുന്നു. മുറ്റത്ത് ഒരോരുത്തായി തേങ്ങ വെട്ടി കൂട്ടിയിട്ടിരിക്കുന്നു. ഇവിടത്തെ തേങ്ങമാത്രം മതി സുഖമായി ജീവിക്കാനെന്നു ഫസലിനു തോന്നി.

അവരെ രണ്ടാളേയും സ്വീകരിച്ചത് അദ്ദേഹത്തിന്റെ മൂത്ത ബിവിയായിരുന്നു. മൗലവി ഫസലിനെ പരിചയപ്പെടുത്തി. എൻഡ്രൻസ് എഴുതി നിൽക്കുന്നെന്നു പറഞ്ഞപ്പോൾ അവർക്കും അവനോടൊരു പ്രത്യേക വാൽത്സല്യം തോന്നി. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും എത്തിയിരുന്നു. രണ്ടുപേരും നല്ല സുന്ദരി സ്ത്രീകൾ എന്നിട്ടാണിയാൾ സ്വവർഗ രതിക്ക് പിറകെ  നടക്കുന്നത്.. ഫസൽ മനസ്സിൽ പറഞ്ഞു. മൗലവി  മക്കളുമായി കുറച്ചു നേരം സല്ലപിച്ചു. ഫസലിനെ എല്ലാവർക്കും ഇഷ്ടമായി... പത്തു മണിയോടുകൂടി അവർ അവിടെ നിന്നുംയാത്രപറഞ്ഞു പിരിഞ്ഞു.

ഫസലിനെ വീട്ടിലാക്കിയിട്ടു തിരികെ തന്റെ വീട്ടിലേയ്ക്ക് രണ്ടു ദിവസം വീട്ടിൽ വിശ്രമം... അടുത്ത യാത്ര മലബാറിലേയ്ക്കാണ്. ഫസലിനെ അവിടെ കൊണ്ടുപോകാനാവില്ല... പോകുന്നതേ മറ്റുപല ബിസിനസ് ആവശ്യങ്ങൾക്കുമാണ്. അടുത്ത യാത്രയിലാവാം എന്ന് മൗലവി  പറഞ്ഞു.

നീണ്ട ആ യാത്ര വൈകുന്നേരത്തോടെ ഫസലിന്റെ വീടിനുമുന്നിലെത്തി അവസാനിച്ചു. അവർ രണ്ടാളും പുറത്തിറങ്ങി വീട്ടിലേയ്ക്ക്.. മുറ്റത്ത് കസേരയിൽ ഹമീദ്ക്കയുണ്ടായിരുന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് മറ്റുള്ളവരും പുറത്തേയ്ക്കു വന്നിരുന്നു. ഹമീദ്ക്ക രണ്ടാളോടും കുശലം പറഞ്ഞു... സഫിയ ചായയെടുക്കാൻ അകത്തേയ്ക്ക് പോയി... മൗലവി അവളെ തിരിച്ചു വിളിച്ചിട്ടു പറ‍ഞ്ഞു.

“സഫിയ ഇപ്പോൾ വേണ്ട.. കാരണം ഞങ്ങൾ ഇപ്പോൾ ചായകുടിച്ചിട്ടേയുള്ളൂ.. ഇനിയൊരിക്കലാകാം...“

അയാൾ എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞു.. ഫസലിന് അവിടെ ഒരു താര പരിവേഷം കൈവന്നിരിക്കുന്നു. അവന്റെ കഴിവിൽ എല്ലാവർക്കും നല്ല മതിപ്പുതോന്നി. സഫിയ അവനോട് പ്രസംഗത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. അവന്റെ അറിവിൽ ഹമീദിനും അത്ഭുതംതോന്നി. താനുമൊരു മുസൽമാനാണ്. ഖുർആൻ വായിച്ചിട്ടുമുണ്ട്. പക്ഷേ ഇത്രയും കാര്യങ്ങൾ ഖുർആനെ അപഗ്രഥിച്ചു പറയാൻ തനിക്കാവില്ല.. അതൊക്കെ പടച്ചോന്റെ സഹായത്താൽ നടക്കുന്നതായിരിക്കാം.

ഫസൽ റൂമിലേയ്ക്ക് പോയി ഫ്രഷായി. 7 മണിയോടെ അവൻ താഴേയ്ക്കിറങ്ങിവന്നു. അൽപനേരത്തിനകം ഫോൺ ശബ്ദിച്ചു. അവൻ ഫോണെടുത്തു. അപ്പുറത്ത് ഐഷുവായിരുന്നു..

“നീയെന്താ രണ്ടുദിവസമായി വിളിക്കാതിരുന്നത്..“

“ഞനിവിടില്ലായിരുന്നു ഐഷു...“

“എവിടായിരുന്നു...“

“അതേ... ഒരു മതപ്രസംഗ പരമ്പരയുണ്ടായിരുന്നു.“

“മൗലവിയുടെ കൂടെയായിരുന്നോ..“

“അതേ... നിനക്കെങ്ങനെ മനസ്സിലായി..“

“എന്റെ വാപ്പ അന്നെ പറ‍ഞ്ഞതാ മൗലവി നിന്നെ നോട്ടമിട്ടിട്ടുണ്ടെന്ന്... നിന്റെ കഴിവിൽ അയാൾ വിശ്വാസമർപ്പിച്ചിട്ടുണ്ട്. അതായിരിക്കും നിന്നെയും കൂട്ടുന്നത്. പിന്നെ മതത്തിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് നല്ലതല്ലേ..“

“അതേ... അയാൾ എന്നെ ഇപ്പോൾ മിക്കയിടത്തേയ്ക്കും കൊണ്ടുപോകാറുണ്ട്.. നല്ല ഭക്ഷണം, പുതിയ സുഹൃത്തുക്കൾ, നല് ലതാസമം പിന്നെ...“

“പിന്നെ...“

“പിന്നെ.. പോപ്പുലാരിറ്റിയും... നാട്ടിൻപുറത്തു കിടക്കുന്ന ഞാൻ അവിടാണെങ്കിൽ ആരേലും എന്നെ തിരി‍ച്ചറിയുമോ.. ഇപ്പോൾ പലർക്കും എന്നെ അറിയാം... അത് മൗലവിയുടെ കഴിവുകൊണ്ടാണ്.“

“എന്നാലും നിന്റെ കഴിവിൽ നിനക്കു വിശ്വാസമില്ലേ..“

“അങ്ങനെ തോന്നിയോ..“

“ഞാനൊന്നും പറയുന്നില്ല.. നമുക്കീ വിഷയം വിടാം... ടാ.. നമ്മുടെ റിസൾട്ട് അടുത്താഴ്ചവരികയാണ്.“

“അതേയോ...?“

“ഞാനതൊക്കെ മറന്നു. നീയെന്തായാലും അതിൽ കടന്നുകൂടുമെന്നുള്ളത് ഉറപ്പുള്ള കാര്യമാണ്.. പക്ഷേ എന്റെ കാര്യമതല്ലല്ലോ..?“

“ഫസലേ ഇതാ ഞാൻ പറഞ്ഞേ നിന്റെ കഴിവിൽ നിനക്ക് വിശ്വാസമില്ലെന്ന്.“

“അതല്ലടോ...“

“പിന്നെ... നീ എന്തായാലും വിജയിക്കുമെന്നുറപ്പാ.. പക്ഷേ.. എന്റെകാര്യം.“

“അതെന്താ നിനക്കിപ്പോൾ സംശയം..“

“അതേ.. കുറച്ചുനാൾ ക്ലാസ്സിൽ എത്താനായിട്ടില്ല. പിന്നെ നീയെഴുതിയതുവച്ചു നോക്കുമ്പോൾ.. ഞാൻ അത്രയും എഴുതിയോ എന്നു സംശയവുമുണ്ട്.

“പിന്നെ.. നീയൊന്നു പുളുവടിക്കാതെ..“

“ഇല്ലടാ.. സത്യം.. എഴുതിയതു പലതും ഓർത്തെടുത്തപ്പോൾ അതെല്ലാം ശരിയാണോയെന്ന സംശയം..“

“ഇല്ലെടി.. നിനക്കെന്തായാലും കിട്ടും...“

“അതൊരു പ്രശ്നമല്ല.. ലിസ്റ്റിലുണ്ടായാൽ മതിയായിരുന്നു. അങ്ങനെയെങ്കിൽ വാപ്പ സീറ്റൊപ്പിച്ചു തരുമെന്നുറപ്പുമാണ്.“

“നീ വെറുതേ ടെൻഷനടിക്കാതെ. എല്ലാം നടക്കും. പടച്ചോൻ കാക്കും.“

“അതാ ഒരു പ്രതീക്ഷ.“

“ടാ.. നമുക്ക് ഒരു കോളേജിൽ കിട്ടിയാൽ മതിയായിരുന്നു. വാപ്പാനെക്കൊണ്ടു ഒരുവിധം സമ്മതിപ്പിച്ചിട്ടുണ്ട്... ആദ്യം ഇവിടെ പഠിക്കാമെന്നാണ് പറഞ്ഞത്.. പക്ഷേ.. ഞാനും ഉമ്മയും കൂടി പറഞ്ഞ് മാറ്റിച്ചു... ഇവിടെ വാപ്പ നല്ല ഹാപ്പിയാ... ബിസിനസ്സ് നന്നായി പോകുന്നു. അവിടുത്തെ കാര്യങ്ങളും പ്രശ്നമില്ലാതെ പോകുന്നുണ്ട്.. ഇടയ്ക്ക് ഞങ്ങൾ നാട്ടിൽ വരും അപ്പോൾ കാണാം.. നിനക്കിങ്ങോട്ട് വന്നൂടെ...“

“അത് ഞാൻ വീട്ടുകാർക്ക് ഇപ്പോഴും കൊച്ചുകുട്ടിയാ.. അവര് വിടില്ലന്നേ..“

“പിന്നെ. ഒരു കൊച്ചു കുട്ടി.നിന്റെ കയ്യിലിരിപ്പ് എനിക്കല്ലേ അറിയൂ...ഒന്നു പോടീ...നീ എന്റടുത്ത് നിന്ന് മേടിക്കും...അതല്ലടാ നിന്നെ എത്രയായി കണ്ടിട്ട് കാണാൻ കൊതിയാവുന്നുണ്ട് വേണേങ്കി നീ വിചാരിച്ചാൽ വരാവുന്നതേയുള്ളൂ.“അതിന് നിനക്ക് എന്നെ വേണ്ടല്ലോ അല്ലെ...എടീ പെണ്ണെ നീ വിശമിക്കല്ലേ...

“നോക്കട്ടെ.. എന്തെങ്കിലും വഴിയൊത്താൽ എത്താം... ഞാൻ അവിടെത്തിയാൽ നിന്റെ വാപ്പ തെറ്റിദ്ധരിക്കില്ലേ..“

“പിന്നെ... നിന്നെ എന്തിനാ തെറ്റിദ്ധരിക്കുന്നേ...നീയൊന്നു പോടാ ചെക്കാ വരില്ലങ്കിൽ അത് പറ അല്ല പിന്നെ അവന്റെ ഓരോ മുടന്തൻ ന്യായങ്ങൾ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ ..“

“ഓ ഞാൻ തർക്കിക്കുന്നില്ലേ..“

“ടാ.. കാണാൻ തോന്നുന്നു...അത് കൊണ്ടല്ലേ എന്റെ ചക്കരെ“

“ഇവിടെല്ലാരുമുണ്ട്..“ അവൻ സബ്ജക്ട് മാറ്റാൻ നോക്കി. കാരണം എല്ലാവരും അവിടുണ്ട്... ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പാണ്. പക്ഷേ.. തന്നെ വാച്ച് ചെയ്യുന്നുണ്ടെന്നുള്ളത് ഉറപ്പാണ്...“

“ങാ.. മനസ്സിലായി.. ഞാൻ വയ്ക്കുന്നു.. റിസൾട്ട് അറി‍ഞ്ഞാൽ നീ വിളിക്കണേ...“

“വിളിക്കാം...“

“ശരി..“

“ഓക്കെ..“

അവർ ഫോൺ വച്ചു.

“ആരായിരുന്നു..“ സഫിയ ചോദിച്ചു.

“ഐഷുവാ...“

“എന്താ ഈ നേരത്ത്.“

“അടുത്താഴ്ച റിസൾട്ടു വരുന്നെന്നു പറഞ്ഞു..“

“ശരിയാ... ദിവസങ്ങൾ പോകുന്നതറിഞ്ഞില്ല“..

“ഫസലേ.. നിനക്ക് കിട്ടും... എന്റെ നിഗമനങ്ങൾ തെറ്റിയിട്ടില്ല.“ഹമീദാണത് പറഞ്ഞത്..“

“ഉപ്പാന്റെ ആഗ്രഹമാ.. ഉപ്പ നന്നായി പ്രാർത്ഥിച്ചോ.“

“ഇല്ലടാ... നിനക്ക് കിട്ടും..“

അന്നത്തെ ദിവസം അത്താഴത്തോടെ എല്ലാവരും ഉറങ്ങാൻ പോയി..

ഇപ്പോൾ ഐഷുവിനെ കണ്ടിട്ട് ഒത്തിരി ദിവസങ്ങളായിരിക്കുന്നു. കാണണമെന്നുള്ള ആഗ്രഹമുണ്ട്. പക്ഷേ വഴിയില്ല. എങ്ങനെയാ പോകുന്നത്... വീട്ടിൽനിന്നും അനുവാദം കിട്ടിയാൽ പോകാം.. പക്ഷേ വീട്ടുകാർ സമ്മതിക്കണ്ടേ... ഇക്കാര്യം മൗലവിയോട് പറയാം. പുള്ളിക്കരന് എന്തെങ്കിലും ഐഡിയ കണും. ബാംഗ്ലൂരിൽ ഒരു പരിപാടിയുണ്ടെന്നു പറഞ്ഞ് പോയാൽ മതിയല്ലോ..

അവൻ പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു...

പിറ്റേദിവസം രാവിലെ സഫിയയുടെ വിളികേട്ടാണ് അവൻ ഉറക്കമുണർന്നത്. അവൻ താഴേയ്ക്ക് വന്നപ്പോൾ അപ്രതീക്ഷിതമായി സ്റ്റീഫൻ അങ്കിളും ഭാര്യയും മോളുമുണ്ട്...

“എന്താ ഫസലേ.. ഇപ്പോഴാണോ ഉറക്കമുണർന്നത്..“

“അങ്കിൽ എന്തുണ്ട് വിശേഷം.“

“നല്ല വിശേഷം.. എന്തൊക്കെയാ നിന്റെ വിശേഷം..“

“റിസൾട്ട് കാത്തിരിക്കുന്നു...“

“ഓക്കെ... എന്തായാലും കിട്ടുമെന്നുറപ്പാണല്ലോ.“

“കിട്ടണം... പിന്നെല്ലാം ദൈവത്തിന്റെ കൈകളിലല്ലേ..“

“ശരിയാണ്.. നിനക്ക് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്.. എല്ലാം നേരേയാകും..“

“അങ്കിൾ ചേച്ചിയെന്നാ വരുന്നേ..“

“ചേച്ചീടെ കാര്യം പറയാനാ വന്നത്.. ഡിസംബർ 2-ാം തീയതി വിവാഹം നിശ്ചയിച്ചു... ഇനി രണ്ടു  മാസമുണ്ട്.. ആദ്യം പറയുന്നത് ഇവിടെയാകട്ടെ എന്നു കരുതി..“

“ചേച്ചി എന്നെത്തും.“

“അവൾ കല്യാണത്തിന് രണ്ടാഴ്ചമുന്നെ എത്തുമെന്നാ അറിയിച്ചിരിക്കുന്നത്..“

അവർ കുശലംപറഞ്ഞു ഉച്ചഭക്ഷണവും കഴിഞ്ഞാണ് യാത്ര തിരിച്ചത്...

അനാവശ്യ യാത്രകൾ ഒഴിവാക്കുക. അഹങ്കാരംകൊണ്ട് മത്തുപിടിച്ച മനുഷ്യന് ദൈവം നൽകിയ ശിക്ഷയാണ് കൊറോണയെന്നു കരുതി ജീവിക്കുക... മരുന്നില്ലാത്ത ഈ മഹാമാരി ഉത്സവമാക്കാൻ രാഷ്ട്രീയക്കാർ മത്സരിക്കുന്നു... ജീവിച്ചിരുന്നാലല്ലേ നേതാവാകാൻ സാധിക്കൂ... രാഷ്ട്രീയ നേതൃത്വങ്ങൾ തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആൾക്കൂട്ട സമരങ്ങൾ മീഡിയായുടെ ശ്രദ്ധ ലഭിക്കാൻവേണ്ടി സംഘടിപ്പിക്കുന്നതാണ്. ഈ സമരങ്ങൾ ഇല്ലാതാക്കാൻ ഇവിടുത്തെ മാധ്യമങ്ങൾ വിചാരിച്ചാൽ മതി.. അവർ അത് പ്രക്ഷേപണം ചെയ്യാതിരിക്കുക. അന്നു തീരും ഈ കൊറോണ പകർത്തൽ നാടകങ്ങൾ.. മാസ്കില്ലാതെ ഉച്ചത്തിൽ അലറിവിളിച്ചു പോകുന്ന അണികൾ.. അവരിൽ ആർക്കാണ് അസുഖമെന്ന് അറിയില്ല... മരണത്തിന് ജാതിയില്ല മതമില്ല പദവിയില്ല... മീഡിയക്ക് ആവശ്യം സെൻസേഷണൽ വാർത്തകളാണ്... മനുഷ്യനുണ്ടേലേ വാർത്തയുള്ളൂ... അതിരുകടക്കുന്ന സമരങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുക... അത് മറ്റുള്ളവരിൽ ജാഗ്രതക്കുറവുണ്ടാക്കും... വീണ്ടും വീണ്ടും സമരം ചെയ്യാൻ പ്രേരിപ്പിക്കും... വേണം നമുക്കൊരു മീഡിയാ സംസ്കാരം... കൊറോണക്കാലത്തെ സംസ്കാരം... എന്റെ വീട്ടിലെ ടി.വി. ഇപ്പോൾ വാർത്തകളിൽ നിന്നും മുക്തമാണ്... കാരണം മനുഷ്യന് ഉപകാരമില്ലാത്ത വാർത്തകൾ കാണാനാഗ്രഹമില്ല... കുഞ്ഞുങ്ങൾ അവരുടെ ഇഷ്ട പരിപാടികൾ കാണട്ടെ... പുതു തലമുറയെങ്കിലും രക്ഷപ്പെടട്ടെ...

ജാഗ്രത.. ജീവന്റെ വിലയുള്ള ജാഗ്രത...




സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 27 09 2020



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 04 10 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ