-:ബാങ്കിലെസുഖനിദ്ര:-ഫ്ലാറ്റ് റെന്റ് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യണം.പതിവുപോലെ ഇന്നും കോഴിക്കോട്  SBI ക്ക്  മുമ്പില്‍.......

ശ്രദ്ദയില്‍ ബാങ്കിന്‍ മുന്‍പിലെ ബോര്‍ഡ്‌ .ടോക്കെന്‍ സൌകര്യം
ഉപയോകപ്പെടുത്തു വിലപ്പെട്ട സമയം ലഭിക്കൂ.....

 ബാങ്കിനകത്ത് കണ്ട കായ്ച്ച ഒന്ന് ഞെട്ടിച്ചു  ചെയരുകളില്‍ ഒത്തിരി ആളുകള്‍ ഇരിക്കുന്നു പലരുടെയും മുകത്ത്‌ കാത്തിരിപ്പിന്റെ ക്ഷീണം പലരും തണുപ്പില്‍ ലയിച്ചു ഉറക്കം തുടങ്ങിയിരിക്കുന്നു....
ടോകെന്‍ കൌണ്ടറിനു മുന്‍പില്‍ തിക്കി തിരക്കുന്ന മറ്റു ചിലരും. അവരില്‍ ഒരാളായി മാറി എന്നതാണ് സത്യം.ഒന്ന് തിക്കി തിരക്കി ടോകെന്‍ കയ്യില്‍. ഇരിപ്പിടം തരമായി....
മുമ്പില്‍ കൌടര്കളുടെ എണ്ണം  കൂടുതല്‍.....പലതും ശൂന്യം....

ടോകെന്‍ ബോര്‍ഡില്‍ അരിച്ചിറങ്ങുന്ന അക്കങ്ങള്‍.....മഴയെ തേടുന്ന വേഴാമ്പല്‍ പോലെ മണിക്കൂറുകള്‍ക്കു വേഗത പോരെന്ന തോന്നല്‍.....ഇരുത്തതിന്‍ ഇടയില്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു സുഖനിദ്ര.......

തിരിച്ചിറങ്ങുമ്പോള്‍ മണിക്കൂറുകളുടെ വേഗത.......ഒരു ദിവസം അങ്ങനെയും......വീണ്ടും ബാങ്കില്‍ തിരിച്ചു വരല്ലേ ഏന്ന  പ്രാര്‍ത്ഥന..... മനസ്സിന്റെ പിടച്ചില്‍..... വന്നല്ലേ ഒക്കു........Written by

0 comments: