23.2.12

-:അക്കിടി:-[BLUNDER]



ജീവിതത്തില്‍ അക്കിടി പറ്റാത്തവര്‍ ആരുണ്ട്‌ വിരളമെന്ന് തന്നെ  പറയാം.....അതെ അത് തന്നെ ഇവിടെയും. കാലത്ത് ദൃതി പിടിച്ച യാത്രക്കിടയില്‍ പേര്‍സ്‌ എടുത്തു പാന്റ്  പോക്കറ്റില്‍ തിരുകി  റോഡില്‍ ഇറങ്ങിയതും പാഞ്ഞു വന്ന ബസ്സില്‍ ഓടി കയറി സീറ്റ് കിട്ടിയ ആശുവാസത്തില്‍ സീറ്റില്‍ ചാഞ്ഞിരുന്ന് ഓടിയ കിതപ്പോന്നു മാറ്റി..... പെട്ടന്ന് കണ്ടക്ടര്‍ എവിടെക്കാ.... തൃശൂര്‍....ടിക്കറ്റില്‍ എഴുപതന്ജ്ജ് രൂപ. പേര്‍സ്‌ എടുത്തു പൈസ കൊടുക്കാന്‍ നോക്കിയപ്പോ ഒന്ന് ഞെട്ടി ആകെ ഉള്ളത് ഇരുപതു രൂപയുടെ ഒരു നോട്ട്. ദൈവമേ.... അറിയാതെ വിളിച്ചു പോയി. ഒച്ച അല്പം കൂടി ഏന്നു തോന്നുന്നു .അടുത്തിരുന്ന ആളും കണ്ടക്ടറും ഒരേ സുരത്തില്‍ ഏന്തു പറ്റി.... പേര്‍സ്‌ എടുത്തു. പൈസ എടുക്കാന്‍ വിട്ടു തല്‍ക്കാലം ഇരുപതു രൂപക്കുള്ള ടികറ്റ് തന്നോളു....പരിബ്രമിച്ച മുഖ ഭാവം കണ്ട് കണ്ടക്ടറുടെ സന്തോനം റെന്ഷനടിക്കണ്ട മാഷേ.... നിങ്ങള്‍ ഇറങ്ങുമ്പോ തന്നോളു ..... അല്ലങ്കില്‍ നാളെ ഇതേ സമയത്ത് ബസ്സ്‌ ഇതിലെ പാസ് ചെയ്യും അപ്പൊ തന്നാലും മതിട്ടോ....

ദിനം പ്രതി പല പേരും പറഞ്ഞു ആളുകളെ പറ്റിക്കുന്ന ഇ  കാലത്ത്.  പറ്റിയത് അക്കിടി യാണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍....മനസ്സില്‍ തോന്നിയ ബഹുമാനം......അപ്പോഴാണ് ഓര്‍ത്തത്‌ രാത്രിയില്‍ നാളെ പണിക്കാരുണ്ട്‌ എന്ന അമ്മയുടെ ചോദ്യത്തില്‍ പേര്‍സില്‍ നിന്ന് പൈസ കൊടുക്കുമ്പോ അമ്മ തന്നെ പറഞ്ഞിരുന്നു പൈസ ഉണ്ടാവുമോ നാളെ  പോവാനുല്ലതല്ലേ .....അമ്മ എടുത്തോളു.... കാലത്ത് പോവുമ്പോ എ ടി മില്‍ നിന്നെടുതോളം.ബസ്സ്‌ വന്ന തിരക്കില്‍ പൈസ എടുക്കാന്‍ മറന്നതാണ് പ്രശ്നമായത്‌ .എന്തായാലും ദൈവാദീനം കണ്ടക്ടര്‍ നല്ല ആളായതില്‍ തല്‍ക്കാലം നാണം കെടാതെ രക്ഷ പെട്ടു എന്ന്  തന്നെ പറയാം ......ഒന്ന് ഉറപ്പിച്ചു എവിടെ പോവുകയാണെങ്കിലും പോവുന്നതിനു മുന്പ് വേണ്ട കാര്യങ്ങള്‍ മുന്‍ കൂട്ടി എടുത്തു വെക്കണം.അല്ലങ്കില്‍ പിന്നെ..........

2 അഭിപ്രായങ്ങൾ:

  1. കൂട്ടുകാരാ,
    ഒരു ചെറിയ സംഭവം ഈ വിധം എഴുതിപ്പകര്‍ത്തിയതിന് താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. തുറന്നു പറയട്ടെ, പോരായ്കകള്‍ ഉണ്ട്. അത് മാറ്റണം. ആദ്യമായി അക്ഷരത്തെറ്റുകള്‍ തിരുത്തുക. തങ്കളുടെ കുറേപോസ്റ്റുകള്‍ ഞാന്‍ നോക്കി.എല്ലാത്തിലും അക്ഷരത്തെറ്റ് കാണുന്നു. വേണ്ട തിരുത്തലുകള്‍ നടത്തി വീണ്ടുംഎഴുതി മുന്നേറുക.
    ആശംസകളോടെ...പുലരി

    മറുപടിഇല്ലാതാക്കൂ