-:ഹൃദയം:-

വീണ്ടും ഒരു നവംബര്‍ -14-ചാച്ചാജിയുടെ പിറന്ന നാള്‍ കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ട അദ്ദേഹത്തോടുള്ള സ്നേഹപ്രകടനമായി നമ്മള്‍ ശിശുദിനം ആഘോഷിക്കുന്നു.
വര്‍ഷങ്ങളുടെ എന്‍റെ പ്രയത്നം വെളിച്ചം കണ്ടത് അന്നത്തെ രാഷ്ട്രപതി കുട്ടികളെ ഒത്തിരി ഇഷ്ടപ്പെടുന്ന APJ അബ്ദുല്‍ കലാം അഭിനന്ദിച്ചു കൊണ്ട് എനിക്കയച്ച നോളെജ് കാര്‍ഡ്‌ സഹിതം ശിശുദിനത്തില്‍ മാതൃഭൂമിപത്രത്തില്‍വന്ന -:ARTICLE:- കാണാത്തവര്‍ക്കായി ഒരിക്കല്‍ കൂടി.......
Written by

12 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. പ്രിയ AJITH CHETTA ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 2. you are really amazing sir ,according to my knowledge,you are heart throbbing and really you are soo...sincere and simple

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ RAJ ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 3. wow, ഇത് പണ്ട് വായിച്ചതായി ഓര്‍ക്കുന്നു, അപ്പൊ ആ ആളാണോ ഈ ആള്‍?
  ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ PRAVEEN ഹൃദ്യത്തില്‍ വന്ന് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക ഈ എളിയ എഴുത്തുകാരനെ പ്രോല്‍സാഹിപ്പിക്കുക സ്നേഹത്തോടെ അതിലുപരി പ്രാര്‍ഥനയോടെ ഷംസുദീന്‍ തോപ്പില്‍

  മറുപടിഇല്ലാതാക്കൂ
 5. നന്നായിട്ടുണ്ട്...ആശംസകള്‍... :)

  മറുപടിഇല്ലാതാക്കൂ
 6. എടാ ഭയങ്കര ഇതുപോലെ പണ്ട് ഞാനും അബ്ദുല്‍ കലാമിന് കത്തയച്ചിട്ടുണ്ട്,,,ഒരിക്കല്‍,2004-ഇല്‍ മറുപടിയും വന്നു,,,പത്രത്തില്‍ വന്നില്ലെങ്കിലും,വീട്ടില്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്,,,എന്‍റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം ആയിരുന്നു അത്,,,,

  മറുപടിഇല്ലാതാക്കൂ
 7. കൊച്ചു കള്ളാ... മുടുക്കാ... ആശംസകള്‍..
  ഇത് മുന്‍പ് കണ്ടിട്ടുണ്ടായിരുന്നു.. :)

  മറുപടിഇല്ലാതാക്കൂ
 8. നന്നായിരിക്കുന്നു ഷംസുദീൻ

  'ഹൃദയം' നിറഞ്ഞ ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 9. താങ്കളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശിയുടെ അഭിനന്ദനങ്ങള്‍ - http://vidheesi.blogspot.ae/

  മറുപടിഇല്ലാതാക്കൂ