-:ചീഞ്ഞു നാറുന്ന കേരളം:-


എങ്ങോട്ടു തിരിഞ്ഞാലും നാറ്റം തന്നെ നാറ്റം. നമ്മള്‍ ഓരോരുത്തരും വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍. റോഡരികില്‍ ഒരു ഉളുപ്പുമില്ലാതെ തള്ളുന്ന കോഴി അവശിഷ്ടങ്ങള്‍. അതിനു ശേഷം ആരും കണ്ടില്ല എന്ന് കൂട്ടുകാര്‍ക്കിടയില്‍ വീമ്പു പറയുന്ന നമ്മള്‍.ചിന്തിക്കാതെയോ? അതിനു ശ്രമിക്കാതെയോ?.....

നമ്മള്‍ ഓരോരുത്തരും മനപ്പൂര്‍വ്വം കാട്ടികൂട്ടുന്ന ചെറ്റതരത്തിനു അനുഭവസ്തരാകുന്നത് നമ്മളും വളര്‍ന്നു വരുന്ന തലമുറയും. അവരെ നമ്മള്‍ വേരോടെ പിഴുതെറിയുകയല്ലേ ചെയ്യുന്നത്.....

നാള്‍ക്കു നാള്‍ സാത്താന്‍റെ സ്വന്തം കേരളമാവാന്‍ മത്സരിക്കുകായല്ലേ നമ്മള്‍ ഓരോരുത്തരും ചെയ്യുന്നത്.എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി?.....
നശിച്ചോളൂ... നശിപ്പിചോളൂ....നശിപ്പിച്ച് നാറാണ കല്ല് എടുപ്പിക്കണോ?....

ഇനിയെങ്കിലും നമ്മള്‍ ഓരോരുത്തരും ചിന്തിക്കൂ മരുന്നു കമ്പനിക്കാരെ വളര്‍ത്തണോ അതോ നമ്മള്‍ ഭാവിയുടെ വാഗ്താനങ്ങളെ വളര്‍ത്തണോ?......


Written by

2 അഭിപ്രായങ്ങൾ:

  1. ഇനിയെങ്കിലും നമ്മള്‍ ഓരോരുത്തരും ചിന്തിക്കൂ മരുന്നു കമ്പനിക്കാരെ വളര്‍ത്തണോ അതോ നമ്മള്‍ ഭാവിയുടെ വാഗ്താനങ്ങളെ വളര്‍ത്തണോ?......

    ഗൌരവമാര്‍ന്ന ചോദ്യം

    മറുപടിഇല്ലാതാക്കൂ
  2. അജിത്ത് ചേട്ടാ ചോദ്യങ്ങള്‍ മാത്രമേ ഒള്ളൂ ഉത്തരമില്ല.......

    വന്നതില്‍ സന്തോഷം വീണ്ടും വരിക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

    മറുപടിഇല്ലാതാക്കൂ