-:ദൈവത്തിന്റെ കയ്യൊപ്പ്:-

നാളെയുടെ പ്രതീക്ഷ കൾക്കപ്പുറം ദൈവത്തിന്റെ കയ്യൊപ്പ്  മനുഷ്യ ചിന്തകൾക്കപ്പുറമാവുന്ന നിമിഷത്തെ ഓർത്തെടുക്കാൻ വെമ്പൽ കൊള്ളാതെ ദൈവത്തിന്റെ മഹത്വം നമ്മിലേക്ക് പ്രവഹിക്കാൻ വേണ്ടതിനെ തേടാൻ എനിയുമെന്തെ നമുക്ക് താമസം
 
വെറുമൊരു ദൈവസൃഷ്ടിയായ  മനുഷ്യനെന്ന ഇരുകാലികളുടെ കൊള്ളരുതാഴ്മകൾ കണ്ടിട്ട്  മൃഗങ്ങൾ പോലും നാണിച്ചു പോകുമാറാണ് നമ്മുടെ കാട്ടികൂട്ടലുകൾ ഒരു  "ശ്വാസോച്ചോസത്തിന്റെ" പിൻബലത്തിൽ നമ്മൾ കാട്ടികൂട്ടുന്ന നെറികേടുകളുടെ നീണ്ട പട്ടികയിൽ ഇടം പിടിക്കാതെ

സ്വാർത്ഥതയും അഹങ്കാരവും ഞാനെന്ന ഭാവവും പണമെന്ന അഭിനിവേശവും മറന്ന് മറ്റുള്ളവരെ അനുകരിക്കാതെ നമുക്ക് നമ്മളായി ജീവിച്ച് നമ്മളായി മരിക്കാൻ കഴിഞ്ഞാൽ എത്ര നൂറ്റാണ്ടുകൾ നമ്മളീ ഭൂമി വിട്ടകന്നാലും ഭാവിയുടെ തലമുറകളിൽ നമ്മുടെ സ്വത്വം നില നില്ക്കതന്നെ തന്നെ ചെയ്യും ഇതിനു വേണ്ടിയല്ലേ നാമോരോരുത്തരും പരിശ്രമിക്കേണ്ടത്  ഞാനുൾപ്പടെയുള്ളവർ എന്നേ പുനർവിചിന്തനം  ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

നിങ്ങളുടെ സ്വന്തം ഷംസുദ്ദീൻ തോപ്പിൽ
ബ്ളോഗർ & റൈറ്റർ
   


Written by

4 അഭിപ്രായങ്ങൾ:

 1. നല്ല ചിന്തകള്‍
  സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കാന്‍ എന്തക്രമവും അനീതിയും ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
  അതിനു മാറ്റം വന്നേ തീരൂ!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. പ്രിയ CHETTA തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 3. പ്രിയ CHECHEEതിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ