-:കുളിർമഴ:-പൊള്ളുന്ന ചൂടിൽ സാന്ത്വനമായി വന്ന കുളിർമഴ നിർത്താതെ പെയ്യുന്നു ശരീരവും മനസ്സും കുളിർകോരിയിട്ടവൾ താണ്ടാവമാടുന്നു ഒരു തുള്ളി ദാഹജലം തേടി അലഞ്ഞ വേദനിക്കുന്ന ദിനങ്ങൾക്ക് വിട.....
ഷംസുദ്ദീൻ തോപ്പിൽ


Written by

2 അഭിപ്രായങ്ങൾ:

  1. DEAR തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ