-:നഷ്ടങ്ങൾ:-

ചില നഷ്ടങ്ങൾ അങ്ങിനെയാണ് വേദനകൾ മാത്രം തന്ന് തിരികെ ലഭിക്കാത്ത ഒരു നെരിപോടായി മനസ്സിനെ മുറിവേൽപ്പിച്ചുകൊണ്ടേയിരിക്കും അപ്പോഴും കൂടെനിൽക്കേണ്ട കൂടപ്പിറപ്പുകൾ തള്ളിപ്പറയുംമ്പോഴും നല്ല സൗഹൃദങ്ങളുടെ തണൽ മാത്രമേ ആശ്വാസവാക്കു കളുമായി അരികിലുണ്ടാവൂ....


Written by

4 അഭിപ്രായങ്ങൾ:

  1. DEAR AJITH CHETTA തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  2. sathyam,,,,,,,,,,,,,,nalla sauhrudam,, ennum, kaathu sookshikkanam

    മറുപടിഇല്ലാതാക്കൂ
  3. DEAR essa തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ