-:നഷ്ടപ്രണയം:-

വളുമായുള്ള സൗഹൃദത്തിലെപ്പോഴോ പ്രണയം കടന്നുവന്നു. സന്തോഷത്തിനായുസ്സില്ലാതെ കടന്നുപോയ അവളിലെപ്രണയം വെറുംകെട്ടുകഥകൾക്ക് സമമായി.ഞാനവൾക്ക് അവളിലെ പലരിൽ ഒരുവൻമാത്രം.എന്നിലെ പ്രണയവർണ്ണങ്ങൾക്ക് നിറംതന്നവളെ ഹൃദയത്തിൽ നിന്നകറ്റാൻ ഇനി എത്ര നാൾ താണ്ടണമീവഴിത്താര....
                                      
                                 ഷംസുദ്ദീൻതോപ്പിൽ


Written by

2 അഭിപ്രായങ്ങൾ:

  1. അവളെ ഇതുവരെ വിട്ടില്ലേ ഷംസൂ?

    മറുപടിഇല്ലാതാക്കൂ
  2. DEAR AJITH CHETTA എന്നിലെ പ്രണയവർണ്ണങ്ങൾക്ക് നിറംതന്നവളെ ഹൃദയത്തിൽ നിന്നകറ്റാൻ ഇനി എത്ര നാൾ താണ്ടണമീവഴിത്താര.... തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ