ദിനം പ്രതി എത്രയെത്ര മുഖങ്ങൾ എന്നിലൂടെ കടന്നു പോകുന്നു അവയിൽ പലപ്പോഴും
സന്തോഷവും സങ്കടവും മിന്നി മറയുന്നത് കാണാം ചിലരുടെ മുഖത്ത് ഓര്‍മ്മയുടെ
ഭണ്ഡാരം ചുമക്കുന്നൊരു പ്രതീതി കാണാം കാഴ്ചയിൽ നിന്നുമറഞ്ഞാലും ചിലമുഖങ്ങൾ
എന്നിൽ പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കാറുണ്ട് അതിൻ പൊരുൾ ഇന്നുമെന്നിൽ ഒരു
ചോദ്യചിഹ്നമായി അവശേഷിക്കുന്നു എന്നതാണ് സത്യം.
ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/
ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/
സുഖദുഃഖസമ്മിശ്രമാണല്ലോ ജീവിതം!
മറുപടിഇല്ലാതാക്കൂആശംസകള്
Thankappan chetta santhosham ee varavinu ee koottinu ee snehathinu
ഇല്ലാതാക്കൂജീവിതം എന്നത് ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ് ഷംസു .
മറുപടിഇല്ലാതാക്കൂMiniyechi santhosham ee varavinu ee snehathinu ee koottinu
ഇല്ലാതാക്കൂ