-:വേഷങ്ങൾ:-

ജീവിതം ഒന്നു കരക്കടുപ്പിക്കാൻ കെട്ടുന്ന ഓരോരോ വേഷങ്ങൾ
എന്നിട്ടും ജീവിതം നിലയില്ലാ കത്തിൽ മുങ്ങി താണു കൊണ്ടിരിക്കുന്നു
ജീവിതം വീണ്ടും മുന്നോട്ട് ഒരിക്കൽ കരയ്ക്കടുക്കുമെന്ന പ്രതീക്ഷയിൽ...


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.comWritten by

2 അഭിപ്രായങ്ങൾ:

  1. പയ്യെപ്പയ്യെ ഓരോരോ ബാദ്ധ്യതകളും തീര്‍ത്തുകൊണ്ടിരിയ്ക്കുമ്പോഴും ഉണ്ടാകുമല്ലോ ഒരുസംതൃപ്തി!ക്രമത്തില്‍ എല്ലാം ശരിയാകുമെന്ന് തീര്‍ച്ച.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ