Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
23.3.15
-:വേഷങ്ങൾ:-
ജീവിതം ഒന്നു കരക്കടുപ്പിക്കാൻ കെട്ടുന്ന ഓരോരോ വേഷങ്ങൾ
എന്നിട്ടും ജീവിതം നിലയില്ലാ കയത്തിൽ മുങ്ങി താണു കൊണ്ടിരിക്കുന്നു
ജീവിതം വീണ്ടും മുന്നോട്ട് ഒരിക്കൽ കരയ്ക്കടുക്കുമെന്ന പ്രതീക്ഷയിൽ...
പയ്യെപ്പയ്യെ ഓരോരോ ബാദ്ധ്യതകളും തീര്ത്തുകൊണ്ടിരിയ്ക്കുമ്പോഴും ഉണ്ടാകുമല്ലോ ഒരുസംതൃപ്തി!ക്രമത്തില്‍ എല്ലാം ശരിയാകുമെന്ന് തീര്‍ച്ച.
മറുപടിഇല്ലാതാക്കൂആശംസകള്
Thankappan chetta santhosham ee varavinu ee koottinu
ഇല്ലാതാക്കൂ