-:ചുംബനം:-

പവിത്ര പ്രണയത്തിൻ സിംബലായ ചുംബനത്തെ തെരുവിലിറക്കുന്നത് എത്ര ആഭാസകരമെന്നത് പലപ്പൊഴും ഒരു ചോദ്യചിന്നമാകുന്നു.ഞാനടക്കമുള്ള എന്റെ തലമുറ കിടപ്പറകൾക്ക് തെരുവിൽ പാ വിരിക്കുന്നത് അതി വിതൂരമാല്ലാതെ കാണേണ്ടി വരുമോ ?അത് മറ്റൊരു സമരമുറയായി ആവിർഭവിക്കുമൊ?

ഷംസുദ്ദീൻ തോപ്പിൽWritten by

2 അഭിപ്രായങ്ങൾ:

  1. തീര്‍ച്ചയായും ചോദ്യചിഹ്നം തന്നെ.
    ചിന്തിക്കുക,വിവേകം നേടുക.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. vannathinu abhiprayam paranjathinu orupadu santhosham dear thankappanchetta

    മറുപടിഇല്ലാതാക്കൂ