-:പ്രകൃതിയുടെ പച്ചപ്പിലേക്ക്:-

പാഴ്പുല്ല് പിടിച്ചുകിടക്കുന്ന നമ്മുടെ പുരയിടം വൃത്തിയാക്കി അവിടങ്ങളിൽ വീട്ടാവശ്യത്തിനുള്ള കൃഷി ഇറക്കയാണെങ്കിൽ 
ഇറക്കുമതി ചെയ്യുന്ന വിഷം കഴിക്കുന്നത്‌ നമുക്ക് ഒഴിവാക്കാം...

ഒരു അവധി ദിവസം.നിങ്ങളുടെ അവധി ദിവസമോ ?...


ഷംസുദ്ദീൻ തോപ്പിൽ


Written by

8 അഭിപ്രായങ്ങൾ:

 1. ഒരുങ്ങിയിറങ്ങണം എങ്കില്‍ കനകം വിളയിക്കാം.
  നല്ല ശ്രമങ്ങള്‍ക്ക്‌ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. നല്ല കാര്യം തന്നെ... ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. അവസാന ചിത്രത്തിലും ഒരു ഇല പോലും മാറാത്ത കാടും ഒരു തരി മണ്ണ് പോലും പറ്റാത്ത ഷംസുദീനും!
  ഒരു കറിവേപ്പ്,പിന്നെ ഓരോ മുളക്, വെണ്ട ,വഴുതന ചെടികൾ ഉണ്ടെങ്കിൽ അത്രയും വിഷം കുറച്ചു കഴിച്ചാൽ മതിയല്ലോ.നല്ല ആശയമാണ് ഷംസുദീന്റെ.

  മറുപടിഇല്ലാതാക്കൂ