"ആമുഖക്കുറിപ്പ് - പ്രശസ്ത നോവലിസ്റ്റ് .പി.സുരേന്ദ്രന്"
ഷംസുദീന്തോപ്പില് എഴുതിയ വിധിയുടെ മുഖങ്ങള്‍ എന്ന നോവല്‍
അതില്‍ കൈകാര്യം ചെയ്യുന്ന പ്രമേയ പരമായ ചില സവിശേഷതകള്‍ എന്നെ ആകര്‍ഷിച്ചു.
വര്‍ത്തമാന
കാല ജീവിതത്തിന്റെ ഇരുണ്ട അകത്തളങ്ങളിലേക്ക് എത്തി നോക്കുന്നു ഈ നോവല്‍......
ഈ യുവ
എഴുത്ത് കാരന് എന്റെ ആശംസകള്‍........
നേരം പരപര വെളുക്കുമ്പോ തുടങ്ങുന്ന ജോലി തീര്‍ന്നു വീട്ടില്‍ എത്തുമ്പോഴേക്കു ഉറങ്ങാനുള്ള വെപ്രാളമായിരിക്കും പക്ഷെ ഇന്ന് ഉറങ്ങാനേ കഴിയുന്നില്ല അള്ളാ... ഇരുട്ടില്‍ എന്തോ സംഭവിക്കാന്‍ പോകുമ്പോലെ ഒരു തോന്നല്‍ പെട്ടന്നാരോ വിളിക്കുമ്പോലെ തോന്നിയതാണോ വെറുതെ ഓരോന്ന് ചിന്തിച്ചു കിടന്നത് കൊണ്ടായിരിക്കാം അല്ല പുറത്താരോ വിളിക്കുന്നുണ്ട്..
ഹമീദ്ക്കാ....ഹമീദ്ക്കാ....അടുത്ത് കിടന്ന ഭാര്യയുടെ കുലുക്കിയുള്ള വിളി ചിന്തകളില്‍ നിന്നെന്നെ ഉണര്‍ത്തി അതെ പുറത്താരോ വിളിക്കുന്നു ആരായിരിക്കാം ഈ പാതിരാത്രി അടുത്ത് വെച്ചിരുന്ന
വാതിലിനടുത്തുള്ള ജനലിനരികിലേക്ക് നടന്നു ......
ടോര്‍ച്ച് എടുത്ത്
ജനല്‍ പാളി തുറന്നു പുറത്തേക്കു വിളിച്ചു ആരാ ആരാത് . ഞാനാ ഹമീദ്ക്കാ ദാസന്. ദാസനോ? അവന്റെ ശബ്ദത്തില്‍ എന്തോ ഒരു പതര്‍ച്ച പോലെ. എടീ വാതില്‍ തുറക്ക് നമ്മുടെ ദാസനാ...അപ്പോഴേക്കും ഭാര്യ തപ്പി തടഞ്ഞു ഒരു വിളക്കുമായി വന്നു വാതില്‍ തുറന്നു ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ അവന്റെ പരിഭ്രമിച്ച മുഖം.എന്താ ദാസാ എന്തുപറ്റി നീ ആകെ കിതക്കുന്നുണ്ടല്ലോ?ഹമീദ്ക്കാ മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മില്‍ കലാപം പൊട്ടി പുരപ്പെട്ടിരിക്കയാണ് .കണ്ണില്‍ കാണുന്ന മുസ്ലിങ്ങളെ വെട്ടികൊല്ലാണ് ....ന്റെ റബ്ബേ ...അത് കൊണ്ട് എത്രയും പെട്ടന്ന് മക്കളെയും കൂട്ടി ഇവിടം വിടാ നല്ലത് ഞങ്ങളെ മുമ്പി വെച്ച് നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയാ കാണാനുള്ള ശക്തി ഇല്ലഞ്ഞിട്ടാ ....
അല്ല ദാസാ...കലാപം ഉണ്ടാവാന്‍ എന്താപ്പോ കാരണം എല്ലാവരും നല്ല പോലെ ജീവിക്കയായിരുന്നില്ലേ....ഹമീദ്ക്ക നെല്ലിന്റെ ലോഡുമായി മലബാറിലേക്ക് പോയ ബടുക്കളിലാരയോ നെല്ല് വിറ്റ് പണമായി വരുന്ന വരുന്നവഴിക്ക് ഇരുട്ടി പാലത്തിന് മുകളില്‍ വെച്ച് കൊന്നു പാലത്തിന് അടിയില്‍ തള്ളി .ന്റെ പടച്ചോനെ ....അത് മുസ്ലിങ്ങലാണെന്ന് ആരോ ബട്കളെ ഇടയില്‍ പറഞ്ഞു പരത്തി എന്താ ചെയ്യാ അവരുടെ നാടെല്ലേ.......
കര്‍ണാടകയിലെ ബട്കള്‍ എന്ന ഗ്രാമം. ഈഗ്രാമത്തിലെ നിയമവും കോടതിയുമെല്ലാം അവിടത്തുകാരായ ബടുക്കളുടെ കൈകളിലാണ് .സമ്പല്‍ സമൃദമായ നാട് നെല്ല്,ഒരന്ജ്ജ്,കാപ്പി ഇവയുടെ കൃഷിയാണ് അവിടത്തുകാര്‍ക്ക് ജീവിത മാര്‍ഗം.അത് കൊണ്ട് തന്നെ അദ്വാന ശീലരായ ബടുക്കള്‍ കഷ്ട തകള്‍ എന്തെന്ന് ഇതുവരെ അവരറിഞ്ഞില്ല.അവിടത്തെ നിലങ്ങളില്‍ പണി എടുക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് മലബാറില്‍ നിന്ന് ബട്കള്‍ എത്തിയ ഒരുപാട് കുടുംബങ്ങളുണ്ട് .അവരില്‍ പെട്ട ഒരു കുടുംബ മാണ് ഹമീദിന്റെ കുടുംബം. അദ്വാന ശീലനും വിശ്വസ്തനുമായ ഹമീദിന് ഭാര്യ സൈനബയും നാല് പെണ്മക്കളും രണ്ടു ആണ് കുട്ടികളുമാണ് .ഹമീദ് കാപ്പി തോട്ടത്തില്‍ സുപ്പര്‍ വൈസറായി ജോലി ചെയ്യുന്നു .ബടുക്കളുടെ വിശ്വസ്തനായ ഹമീദിന്റെ ജീവിതം സന്തോഷ പൂര്‍ണ്ണ മായിരുന്നു.
മൂത്ത മകള്‍ സല്‍മ വിവാഹം കഴിഞ്ഞ് ഭര്‍ത്താവായ ഖാദറും അവരുടെ മക്കളും ഹമീദിന്റെ വീടിനടുത്ത് തോട്ടം വക പാടിയിലാണ് താമസം.ഹമീദ് നോക്കുന്ന കാപ്പി തോട്ടത്തിലാണ് ഖാദറും സല്‍മയും ജോലിചെയ്യുന്നത് രണ്ടാമത്തെ മകള്‍ ഫൌസിയ വിവാഹം കഴിച്ചു ഭര്‍ത്താവ് അലവിയും മൊത്ത് മലബാറില്‍ തന്നെയാണ് താമസം അവിടെ ബേക്കറി കച്ചവടമാണ് അലവിക്ക് അത് കൊണ്ട് തന്നെ ഹമീദിന്റെ കൂടെ അവര്‍ ബട്കലേക്ക് വന്നില്ല . മൂന്നാമത്തെ മകള്‍ സഫിയയും ഭര്‍ത്താവും ഏക മകനും ഹമീദിന്റെ തൊട്ടടുത്ത് തന്നെ ചെറിയൊരു വീട് വെച്ച് താമസിക്കുന്നു.നാലാ മത്തെ മകള്‍ സീനത്തും ഭര്‍ത്താവും മകളും തോട്ടം വക പാടിയിലാണ് താമസം തോട്ടത്തില്‍ ജോലി ഉള്ളവര്‍ക്ക് താമസിക്കാനുള്ള വീടിനെ യാണ് പാടി ഏന്നു പറയുന്നത് .
ഹമീദിന്റെ രണ്ടാന് മക്കളായ റഷീദും അവന്റെ അനിയന് അന്‍വറും. മക്കളില്‍ ഏറ്റവും ഇളയ വരാണ് . രണ്ടാളും മലബാറിലെ ഒരു ബെകറിയില്‍ ജോലി ചെയ്യുന്നു .അവര്‍ ഇടകൊക്കെ ബടുകളില് വന്നു തിരിച്ചു പോവുന്നു .
മൂന്നാമത്തെ മകള്‍ സഫിയയുടെ വിവാഹത്തിന് ഹമീദിന് ഒട്ടും ഇഷ്ടമില്ലായിരുന്നു കാരണം താനും കുടുംബവും ബടുകള്‍ വന്ന കാലം മുതല്ക്കേ തന്റെ മേല്‍ നോട്ടത്തിലുള്ള കാപ്പി തോട്ടത്തില്‍ പണി എടുക്കുന്നവനാണ് ഹംസ .എവിടെ യാണ് അവന്റെ നാടെന്നോ അവനു കൂട്ട് കുടുംബങ്ങള്‍ ആരൊക്കെ ഉണ്ടെന്നോ ആര്‍ക്കുമറിയില്ല .അവനോടു ചോദിച്ചാല്‍ തന്നെ എനിക്ക് ആരുമില്ല ഞാന്‍ അനാദനാനെന്നെ പറയൂ .ഇടയ്ക്ക് ഇടക്ക് അവന് നീണ്ട ലീവെടുത്ത് പോവാറുണ്ട് എങ്ങോട്ടാണ് അവന് പോവാരുള്ളതെന്ന് ആര്‍ക്കും അറിയില്ല അങ്ങനെ യുള്ള ഒരാളെ കൊണ്ട് സഫിയയെ വിവാഹം കഴിക്കുക എന്ന് വച്ചാല്‍
സുന്ദരിയും ശാലീനയും ആയ തന്റെ മകള്‍ സഫിയക്ക് വിവാഹാ ലോജനകള് പലതും വരുന്നുണ്ട് അതൊക്കെ ഹംസ പല മുടന്തന്‍ നിയായങ്ങള് പറഞ്ഞു മുടക്കുകയാണ് .അവന് പലരോടും പറഞ്ഞു ഹമീദ്ക്ക മകള്‍ സഫിയയെ എനിക്ക് വിവാഹം കഴിച്ചു തന്നില്ലങ്കില്‍ അവരുടെ വീടിനു മുമ്പില്‍ തൂങ്ങി ചാവും ന്റെ ശവം ഞാന്‍ അവരെ കൊണ്ട് തീറ്റിക്കും.അത്ര കണ്ടു ഇഷ്ടമാ നിക്ക് സഫിയയെ ഹമീദിന് അറിയുന്നവനാണ് ഹംസയെ എന്നും കാണുന്നവനും കാഴ്ചയില്‍ സുന്ദരന്‍ എല്ലാവരെയും സഹായിക്കുന്നവനും അവനറിയാത്ത ജോലിയൊന്നും ഇല്ലാ താനും എന്ത് ജോലി പഞ്ഞാലും ഒരു മടിയും കൂടാതെ അവനെടുക്കും ഇപ്പോഴാണെങ്കില്‍ തന്റെ കൂടതന്നെ നല്ലൊരു ജോലിയും ഉണ്ട് .ഇതില്‍ പിടി വാശി പിടിച്ചാല്‍ സഫിയാന്റെ താഴെ ഒന്നൂടെ ഉള്ളതല്ലേ .അങ്ങിനെ മനമില്ലാ മനസോടെ സഫിയയുടെയും ഹംസയുടെയും വിവാഹം കഴിഞ്ഞു അവര്‍ക്ക് ഹമീദിന്റെ വീടിനടുത്ത് തന്നെ ഹമീദ് വീടും വെച്ച് കൊടുത്തു .
നാട്ടു കാര്ക്കൊക്കെ ഹംസയെ യും സഫിയയെയും പറ്റി നല്ലതേ പരയാനുണ്ടായിരുന്നുല്ലു അത്രയ്ക്ക് സ്നേഹത്തോടെ ആയിരുന്നു അവരുടെ ജീവിതം .ദിനങ്ങള്‍ രത്രങ്ങള്ക്കും രാത്രങ്ങള്‍ ദിവസങ്ങള്‍ക്കും ദിവസങ്ങള്‍ മാസങ്ങള്‍ക്കും മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും വഴി മാറി കാലം കടന്നു പോഴികൊണ്ടിരുന്നു ഇതിനിടയില്‍ സഫിയ ഓരാന്‍ കുഞ്ഞിനു ജന്മം നല്കി ഭംഗി ഉള്ള ഒരു ആണ് കുഞ്ഞു വലിയുപ്പ തന്നെ അവനു പേര് വിളിച്ചു ഫസല്‍.....
ഹമീദിന്റെ മനസമാദാനം നഷ്ടപെടുകയാണ് ഇളയ മകള്‍ സീനത്ത് പറക്കമുറ്റാത്ത മകളെയും കൊണ്ട് അപ്രതീക്ഷിതമായി
കലങ്ങിയ കണ്ണുകള്‍ തുടച്ചു ഹമീദിന്റെ വീട്ടിലേക്കു കയറി വന്നു വന്ന പാടെ ഉപ്പാ ഞാനിനി അങ്ങോട്ട് പോണില്ല.ഹമീദ് ഒന്ന് പകച്ചു മുന്‍ വശത്തെ ഒച്ച കേട്ടിട്ടെന്നോണം അടുക്കളയില്‍ നിന്ന് സൈനബ മുന്‍ വശത്തേക്ക് വന്നു എന്താ മോളെ എന്ത് പറ്റി സമദ് എവിടെ ഉമ്മ സമദ്ക്ക ദിവസവും കുടിച്ചു ചീട്ടു കളിച്ചു കയ്യിലുള്ള പൈസ മുഴുവനും തീര്‍ത്തു രാത്രിയായ എന്നെ വന്നു തല്ലും ഇത്ര ദിവസം ഞാന്‍ സഹിച്ചു സഹി കേട്ടുമ്മ ഇനി സഹിക്കാനാവൂല ഞാനിനി പോണില്ല ഒന്നൂല്ലേലും എനിക്കൊരു പണി ഉണ്ടെല്ലോ ങ്ങളെ ബുദിമുട്ടിക്കാതെ ഞാനൂന്റെ കുട്ടിയും ബട കഴിഞ്ഞോളാം.അല്ല മോളെ നാട്ടാരെ മുമ്പില്‍ പറഞ്ഞു മുഴുമിപ്പിക്കും മുന്‍പ് സൈനബയുടെ കണ്ണ് നിറഞ്ഞു കണ്ണുനീര് ദാരയായി ഒഴുകി വാക്കുകളെ വിഴുങ്ങി എങ്ങനെ തല ഉയര്‍ത്തി നടക്കും ന്താന്ന്ങ്ങളൊന്നും മിണ്ടാത്തത് .ഞാനെന്തു പറയാനാ സൈനബ നമ്മള് നിര്ബന്ദിച്ചു പറഞ്ഞയച്ചാല്‍ അവലെന്തെങ്കിലും കടും കൈ ചെയ്താലോ ?ഒക്കെ നമ്മുടെ വിടിയാനെന്നു കരുതി സമാദാനിക്കാം അല്ലാണ്ട്പ്പോ ന്താ ചെയ്യാ നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചു....
ഹമീദ് ഓര്‍ത്തു സീനത്തിന്റെ വിവാഹത്തിന് മുന്‍പ് സമദ് എത്ര നല്ലവനായിരുന്നു അവരും നമ്മളെ പോലെ മലബാറില്‍ നിന്നും കുടിയേറി പാര്‍ത്ത കുടുംബം.എപ്പോ അവനീ ബെടക്ക് സുഭാവം എങ്ങനെ ഉണ്ടായി...മനസ്സിനെ എങ്ങനെ നിയന്ദ്രിച്ചിട്ടും ഒരു പിടിയും കിട്ടാതെ ചിന്തകള്‍ മുന്നോട്ടു പോകവേ മൂത്ത മകള്‍ സല്‍മയുടെ ആര്‍പ്പു വിളി കേട്ടാണ് ഹമീദ് ചിന്തകളില്‍ നിന്ന് ഞെട്ടിയത്.ബാപ്പാ ...ബാപ്പാ ....ഹമീദ് വെപ്രാളത്തോടെ ഓടി വരുന്ന സല്‍മയുടെ അടുത്തേക്ക് ഓടി ഇറങ്ങി കൂടെ സൈനബയും സീനത്തും കിതച്ചു കൊണ്ട് സല്‍മ ബാപ്പ ഞമ്മളെ സഫിയ മൂന്നു സഫിയക്ക് എന്ത് പറ്റി മോളെ...ഒള് അടുത്ത വീട്ടിലെ ബടക്കളുടെ കിണറ്റില്‍ ചാടി....ന്റെ പടച്ചോനെ കേട്ട പാതി കേള്‍ക്കാതെ പാതി സര്‍വ ശക്തിയുമെടുത്തു ഹമീദ് കിനരിന്കരയിലേക്ക് ഓടി ....പിന്നാലെ മറ്റുള്ളോരും കുറച്ചകലെ എത്തിയോള്ളൂ ഹമീദിന് അടി തെറ്റി ഒരു കല്ലില്‍ തട്ടി നെഞ്ചിടിച്ചു തെറിച്ചു വീണു....ഇക്കാ....ബാപ്പാ....ഭാര്യയും മക്കളും വീണ ഹമീദിനെ എഴുന്നേല്‍പ്പിക്കാന്‍ വീനടുതേക്ക് ഓടി വന്നപ്പോഴെക്കു മക്കളെ അതിരറ്റു സ്നേഹിക്കുന്ന സ്നേഹ സമ്പന്ന നായ ഹമീദ് തന്റെ വേദന മറന്നു ഒരു വിദം ഓടി കിണറിന് കരയിലെത്തി.ആളുകള്‍ കൂടിയിട്ടുണ്ട് കൂട്ടത്തില്‍ ഹംസയെയും അവനോക്കത്ത് കരയുന്ന കുഞ്ഞിനേയും കണ്ടു ഹംസേ ന്റെ മോള് ഒരു വിദം എല്ലാവരും കൂടെ സഫിയയെ പുറത്തെത്തിച്ചു വാടിയ ഇലപോലെ തളര്‍ന്ന സഫിയയെയും കൊണ്ട് ജീപ്പ് കുതിച്ചു തൊട്ടടുത്ത ഹെല്‍ത്ത് സെന്റരിലേക്ക് .ഡോക്ടര്‍ വിശദമായ പരിശോദന നടത്തി എവിടെയോ ജീവന്റെ ഒരു തുടിപ്പ് എത്രയും പെട്ടന്ന് പ്രദമ ശ്രുസ്സൂഷ നല്കി റൂമില്‍ നിന്ന് ഡോക്ടര്‍ പുറത്തേക്ക് വന്നു.തളര്‍ന്നിരിക്കുന്ന ഹമീദ് ഡോക്ടറുടെ അടുത്തേക്ക് ഓടി ചെന്ന് ഡോക്ടര്‍ എന്റെ മോള് ....ഇല്ലടോ കുഴപ്പമൊന്നും ഇല്ല പെട്ടന്ന് ഇവിടെ എത്തിച്ചത് കൊണ്ട് തല്ക്കാലം രക്ഷപ്പെട്ടു .ഹമീദ് പടചോനോട് നന്ദി പറഞ്ഞു.കൂടെ മോളെ ഇവിടെ എത്തിക്കാന്‍ സഹായിച്ച എല്ലാവരോടും
രണ്ടു ദിവസം ഹെല്‍ത്ത് സെന്ററില്‍ കിടന്ന സഫിയയെ മൂന്നാം നാള് വീട്ടിലേക്കു കൊണ്ട് വന്നു കൂടെ കുഞ്ഞിനേയും.ഹംസേ മോളും കുട്ടിയും കുറച്ചു ദിവസം ഇവിടെ നില്ക്കട്ടെ നീ വൈകുന്നേരം ഇങ്ങോട്ടു പോന്നോളുട്ടോ....രാത്രിയില്‍ സഫിയ കിടക്കുന്നെടത്ത് വന്നിരുന്നു അവളുടെ നെറുകയില്‍ സ്നേഹത്തോടെ തലോടി സൈനബ പതിയെ ചോദിച്ചു എന്തിനാ മോളെ നീ ഇ കടും കൈ ചെയ്തത് അതിനു മാത്രം എന്തുണ്ടായി നിങള്‍ തമ്മില്‍ നീ പോയാ ഇ കുഞ്ഞിനു പിന്നെ ആരുണ്ട് .....മറുപടി പറയാതെ സഫിയ കരയുകയല്ലാതെ ഒന്നും പറഞ്ഞില്ല.സൈനബ ജ്ജ് ഓരോന്നും ചോദിച്ചു അവളെ മനസ്സ് വിഷമിപ്പിക്കണ്ട....സവദാനം ചോദിച്ചു മനസ്സിലാക്കാം.....
പ്രായം തികഞ്ഞ ഏതൊരു ആണും പെണ്ണും അവരുടെ സോപ്നമാണ് വിവാഹം.അത് കഴിഞ്ഞാല്‍ ഒരു കുഞ്ഞിക്കാലു കാണാനുള്ള തിരക്കായിരിക്കും അതിനല്‍പ്പം വൈകിയാലോ നാട്ടു കാരുടെയും വീട്ടു കാരുടെയും ചോദ്യത്തിനു ഉത്തരം പറയാനേ സമയം കാണൂ.... സഫിയയുടെയും ഹംസയുടെയും
സന്തോഷകരമായ ജീവിതത്തില്‍ ഒരാന്‍ കുഞ്ഞു പിറന്നു അതാണ് ഫസല്‍.അവന് വളര്‍ന്നു ഭംഗിയുല്ലൊരു കുഞ്ഞ് ഉപ്പയുടെ ആകാരവടിവും ഉമ്മയുടെ നിറവുംഅവരുടെ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ നാളുകള്‍....
ഈ യിടെ യായി ഹംസയുടെ ഹംസയുടെ സോഭാവത്തില് ചില മാറ്റങ്ങള്‍ പ്രകടമായി വേണ്ടതിനും വേണ്ടാത്തതിനും കുറ്റങ്ങള്‍ എന്തിനും സംശയങ്ങള്‍.പ്രസവാനന്തര സൃശൂശാര്ത്ഥം സഫിയയും കുഞ്ഞും അവളുടെ വീട്ടിലായിരുന്നു ഹംസയാനെങ്കില് രാവിലെ ജോലിക്ക് പോയാല്‍ വൈകിട്ടെ തിരികെ വരൂ വീട്ടില്‍ തനിച്ചായതിനാല്‍ ഹംസയും സഫിയയുടെ വീട്ടിലാണ് നില്ക്കാര്.രാത്രിയില്‍ ഹംസ വന്നാലോ സഫിയയുടെ മനസമാദാനം നഷ്ട പെടുകയായി.ഇവിടെ ഞാന്‍ ഇല്ലാത്ത നേരത്ത് ആറാടി വന്നത് സിസരിന്റെ കുറ്റി കാണുന്നുണ്ടല്ലോ...ഹംസ തന്നെ വീടിന്റെ പിരകുവഷതൂടെ വന്നു ആരും കാണാതെ കിടപ്പ് മുറിയിലേക്ക് സിസറും കുറ്റികള്‍ ഇട്ടു മുന്‍ വശത്തൂടെ കിടപ്പ് മുറിയിലേക്ക് ഒന്ന് മറിയാതവനെ പോലെ വന്നു സഫിയയോടു നിരന്തരം തല്ലു കൂടുക പതിവായി അത് സഹിക്കാന്‍ കഴിയാതെ യാണ് ഞാന്‍ ന്റെ പൊന്നോമനയെ മറന്നു ജീവന് ഒടുക്കാന്‍ കിണറ്റില്‍ ചാടിയത്.ഇവിടേയും തന്നെ പടച്ചവന് തോല്‍പ്പിച്ചു കളഞ്ഞല്ലോ....സഫിയയുടെ വാക്കുകള്‍ കേട്ട സൈനബ തരിച്ചിരുന്നു പോയി.....ന്റെ റബ്ബേ.... എന്തിനാ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്.....സീനത്തും കുഞ്ഞും ആണെങ്കില്‍ ഇപ്പോ വീട്ടില്‍....സഫിയയുടെയും കുഞ്ഞിന്റെയും ഗതിയും സൈനബക്ക് ഓര്‍ക്കാന്‍ പോലും കഴിഞ്ഞില്ല കാക്കണേ റബ്ബേ ..
സഫിയ കിണറില്‍ ചാടിയത്തിനു ശേഷം ഹംസയെ വീട്ടിലേക്കോ പണി സ്ഥലത്തോ കാണാഞ്ഞു ഹമീദ് ഹംസയുടെ വീട്ടിലേക്കു ചെന്നു വാതില്‍ അടഞ്ഞു കിടക്കുന്നുണ്ട് .ഹമീദ് വാതിലില്‍ മുട്ടി വിളിച്ചു.ഹംസേ... ഹംസേ.....വാതില്‍ തുറന്നു ഹംസ പുറത്തേക്കു വന്നു.ഹംസേ അന്നെ പുറത്തൊന്നും കണ്ടില്ലല്ലോ പനിക്കും വന്നു കണ്ടില്ല.എന്ത് പറ്റി...ഒന്നൂല ബാപ്പ ഒരു കാരനവുമില്ലാണ്ടാ സഫിയ കിണറ്റില്‍ ചാടിയത്.അവള്‍ക്കിവിടെ ഒരു കുറവും ഞാന്‍ വരുത്തിയിട്ടില്ല...ഞാന്‍ എങ്ങെനെ ഇനി നാട്ടു കാരുടെ മുഖത്ത് നോക്കും...മോളുടെ എല്ലാ കാര്യവും അറിയാവുന്ന ഹമീദ് ദേശ്യപെട്ട് ഒരു വാക്ക് പോലും പറഞ്ഞില്ല തന്റെ മോളുടെയും അവളെ മോന്റെയും ഭാവി യോര്‍ത്തു മറുത്ത് ഒരക്ഷരം പറഞ്ഞില്ല
കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ ഹംസേ നീ വന്നു അവളെയും കുഞ്ഞിനേയും കൂട്ടി ഇങ്ങട്ട് പോര് .....
എത്ര പെട്ടന്നാണ് നാലഞ്ഞ്ജു വര്‍ഷങ്ങള്‍ കടന്നു പോയത് ഫസലിനെ അടുത്തുള്ള ബാല വാടിയില്‍ ചേര്‍ത്തു.മിടു മിടുക്കനായ കുട്ടി അവന് ഹമീദിന്റെ വീട്ടിലാണ് താമസം അവനു വലിയുപ്പയെയും വലിയുംമയെയുമാണ് കൂടുതല്‍ ഇഷ്ടം.കൂടെ കളിക്കാന്‍ സീനത്തിന്റെ മകള്‍ ഫസീലയും.ഫസീലയുടെ പേരിടലില്‍ ഒരു തമാശയുണ്ട് സീനത്തിന്റെ ജേഷ്ടത്തി സഫിയക്ക് കുഞ്ഞ് പിറന്നപ്പോ സീനതാണ് ഫസലെന്ന പേരിട്ടത് .അന്നവള്‍ പറഞ്ഞതാ എനിക്ക് ജനിക്കുന്ന കുഞ്ഞിനു ഒപ്പിച്ചൊരു പേരിടും അങ്ങിനെ യാണ് ഫസീലയെന്ന പേര് സീനത് മോള്ക്കിട്ടത് .ഫസലിനെ അയല്‍ വാസികള്‍ക്കും ബാല വാടിയിലെ എലാവര്‍ക്കും ഇഷ്ടമാണ്.വാ തോരാതെ യുള്ള സംസാരവും മനോഹരമായ പുഞ്ചിരിയും.ബാല വാടി വിട്ടു വന്നാല്‍ അവന് അദികവും അയല്‍ വീടുകളിലായിരിക്കും......
ഇന്ന് ഹമീദിന്റെ വീട്ടില്‍ ഒരു പാട് ആളുകളുണ്ട് അയല്‍ വാസികളെല്ലാം പണിക്കു പോവാതെ ഹമീദിന്റെ വീട്ടിലേക്കു വരികയാണ് ഹമീദിന്റെ വീട്ടില്‍ ഒരു യാത്രയപ്പിന്റെ പ്രതീതി.വീടിന്റെ അകത്തു നിന്നും ഇടയ്ക്ക് ഇടക്ക് കരച്ചില് പുറത്തേക്കു കേള്‍ക്കാം...ഹംസയും സഫിയയും കുഞ്ഞും ഇന്ന് മലബാറിലേക്ക് പോവുകയാണ് ഹംസയുടെ നാട്ടിലേക്ക് അവിടെ ഹംസയുടെ കുടുംബാംഗങ്ങള്‍ ഉണ്ട് പോലും.അവന് ഇടയ്ക്ക് ഇടക്ക് പണി സ്ഥലത്ത് നിന്നും നീണ്ട ലീവ് എടുത്തു പോയിരുന്നത് ഇപ്പോഴാണ് എല്ലാവര്ക്കും മനസ്സിലായത്.സഫിയയെ വിവാഹം കഴിക്കുന്നതിനു മുന്‍പും ഹംസയോടു പലരും ചോദിച്ചതാണ് നിന്റെ കുടുംബങ്ങളൊക്കെ എവിടെ?അന്ന് ഹംസയുടെ മറുപടി എനിക്കാരുമില്ല ഞാന്‍ അനാദനാനെന്നാണ്.
അടുത്ത വീട്ടുകാര്‍ ഹംസയോടു പറഞ്ഞു.നിനക്കും സഫിയക്കും നല്ല ഒരു ജോലി ഉണ്ട് അത് കളഞ്ഞു നിങ്ങള്‍ പോവണ്ട ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നല്ല ഒരു തുക കിട്ടില്ലേ അതിനു ശേഷം നിങ്ങള്‍ക്ക് എവിടെ കാനെന്നു വെച്ചാ പോയിക്കൂടെ..ഹംസയ്ക്ക് ഒറ്റ വാശിയായിരുന്നു പോവണം പോയെ തീരു..എന്നാ ഹംസേ നീ പോയിക്കോ സഫിയയും മോനും ഇവിടെ നിന്നോട്ടെ ഹംസയ്ക്ക് വാശി ഒന്നൂടെ കൂടി അവന് പറഞ്ഞു ഞാന്‍ പോയാ ഇനി ഇങ്ങോട്ടില്ല.മോന് ബാപ്പ വേണ്ടങ്കില്‍ സഫിയാനെയും മോനെയും ഇവിടെ നിര്തികോളി ദേഷ്യത്തോടെ അവന് മുഖം തിരിച്ചു .ഹമീദ് ദര്‍മ സങ്കടത്തിലായി താന്‍ എത്ര പിടിച്ചു നിര്‍ത്തിയാലും ഹംസ പോവും പിന്നെ വിവാഹം കഴിഞ്ഞ മക്കളെ തനിക്കു കിട്ടില്ലല്ലോ.ഭര്‍ത്താവ് എങ്ങോട്ടാണോ പോവുന്നത് അങ്ങോട്ട് വിട്ടല്ലേ പറ്റൂ....അല്ലങ്കില്അവരുടെ ഭാവി.സ്നേഹ സമ്പന്നനായ ആ പിതൃ ഹൃദയം തേങ്ങി.മനമില്ലാ മനസോടെ അവരെ പോവാന്‍ അനുവദിച്ചു .ഹമീദും സൈനബയും സഫിയയോടു പറഞ്ഞു നീ ഇപ്പൊ സര്‍വീസ് വാങ്ങട്ട അത് നിങ്ങള്‍ക്ക് കാലാവദി കഴിഞ്ഞു വാങ്ങാം മോന്റെ പേരില്‍ അങ്ങനെ എങ്കിലും ഒരു സമ്പാദ്യം ഇവിടെ ഉണ്ടായിക്കോട്ടെ.ഉമ്മാ ഞാന്‍ എന്ത് ചെയ്യാനാ അതാണ് എനിക്കും ഇഷ്ടം.പക്ഷെ ഹംസക്ക സമ്മദിക്കണ്ടേ അത് കിട്ടിയേ പറ്റൂ അതില്ലാതെ നീ എന്റെ കൂടെ പോരണ്ടാന്നാ പറഞ്ഞത് നാട്ടില്‍ ചെന്നിട്ടു പുതിയൊരു വീട് വെക്കാനാ സഫിയയും ഹംസയും പോവാനുള്ള തയ്യാറെടുപ്പിലാണ് അപ്പോഴാണ് സഫിയ മോനെ തിരഞ്ഞത് ഉമ്മാ ഫസലെവിടെ അവനെ കാണാനില്ലല്ലോ അപ്പോഴാണ് എല്ലാവരും ഫസലിനെ ശ്രദിക്കുന്നത്.തിരച്ചില്‍ തുടങ്ങി ഹമീദിനെ നെഞ്ഞ്ജോന്നു പിടച്ചു...
തുടരും

കൊള്ളാം ... പക്ഷേ ... വളരെ വേഗത്തില്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നുന്നു...
മറുപടിഇല്ലാതാക്കൂDEAR SHABEER,വന്നതില്‍ ഒരുപാട് സന്തോഷം വീണ്ടും വരിക തെറ്റുകള്‍ കാണിച്ച് തന്ന് ഈ വീനീതന് പ്രോല്‍സാഹനം നല്‍കുക സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു
മറുപടിഇല്ലാതാക്കൂ