-:യാത്ര:-


ഹൃദയാനന്ദത്തിന്റെ പെരുമഴയിലൂടെയാണ് ഇന്നിലൂടെയുള്ള എന്റെയാത്ര. ഇന്നലകൾ പിരിമുറുക്കങ്ങൾക്ക് വഴിമാറിയെന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോഴാണ് യാത്ര പറഞ്ഞു കൊണ്ടൊരു യാത്രയ്ക്ക് പുറപ്പെട്ടത്‌.

ഷംസുദ്ദീൻ തോപ്പിൽ 


Written by

2 അഭിപ്രായങ്ങൾ:

  1. എന്നുമെന്നും സുഖവും,സന്തോഷവും,ഐശ്വര്യവും ഉണ്ടായിരിക്കട്ടെ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ