-:വിഷ വിത്തിടും മുൻപേ :-ഭാരത മണ്ണ് മതമൈത്രിയുടെ പ്രതീകമാണ്. വിഷം ചീറ്റുന്നവരെ ഇവിടം നിങ്ങൾക്കുള്ള വിളനിലമല്ല.മതം ഞങ്ങളിൽ വേർ തിരിവുകൾ സൃഷ്ടിക്കില്ല. ഞങ്ങൾ ഒരമ്മയുടെമക്കളാണ് മതവെറിയൻമ്മാരുടെ വിളനിലമാക്കാൻ ഭാരത മണ്ണിൽ ഇടം നല്കില്ല ഞങ്ങൾ

സ്വ: ജീവൻ കൊണ്ട് നമുക്കു മുൻപിൽ നന്മയുടെ പൊൻ കിരണം തെളീച്ചു ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി തിരികെ വരാത്ത ലോകത്തേ ക്ക് കടന്നുപോയ പ്രിയ മിത്രത്തെ സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കൂ.ഇതെങ്കിലും നമ്മിൽ വന്നുചേരേണ്ട സമയം അതിക്രമിച്ച്ചില്ലേ

ഷംസുദ്ദീൻ തോപ്പിൽ
www.hrdaym.blospot.com


Written by

0 comments: