-:പുതുവത്സരാശംസകൾ:-എടുക്കുന്ന തീരുമങ്ങൾ അലസത ഇല്ലാതെ പ്രവർത്തിയിൽ വരുത്തുക എന്നതാണ് ഓരോ പുതുവത്സരങ്ങളും നമ്മളെ ഓർക്കാൻ പഠിപ്പിക്കുന്നത്‌.

ഇത്തരം ചിന്തകൾ വീഴ്ച വരുത്തിയാൽ ഭൂമിയിൽ കയ്യോപ്പില്ലാതെ ജീവിച്ചു മണ്ണടിയുന്നവരിൽ നമ്മളും പെട്ടുപോകാം ഈ പുതുവത്സരമെങ്കിലും നമ്മളിൽ മനനം ചെയ്യാനുള്ള അവസാരമാകട്ടെ എന്ന പ്രാർഥനയോടെ 

പ്രിയ മിത്രങ്ങൾക്ക് ഐശ്വര്യത്തിൻറേയും സമാധാനത്തിന്റെയും സമ്പൽസമൃദിയുടേയും പുതുവത്സരാശംസകൾ 

എന്നും സ്നേഹവും കൂടെ പ്രാർത്ഥനയും

സ്നേഹപൂർവ്വം

ഷംസുദ്ദീൻ തോപ്പിൽ 
http://hrdyam.blogspot.in


Written by

2 അഭിപ്രായങ്ങൾ: