
അനാഥ മന്ദിരത്തിന് ചുറ്റും പൊലിഞ്ഞുപോയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ചുടുനെടുവീര്‍പ്പുകള്‍..
വിധിയെന്ന പാഴ്മരത്തില്‍ പഴിചാരി കൊണ്ട് വേണ്ട അതൊന്നും ഓര്‍ക്കണ്ട
സംഗീത്...സംഗീത്...ആ അഥീന...നീയിവിടെ...?
എന്‍റെ പഴയ ലോകമല്ലേ പോകുന്ന വഴിക്ക് ഒന്ന് ഇറങ്ങാമെന്ന് കരുതി.അഥീന നീ പറയുന്നത്...
അതേ സംഗീത് സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കല്‍പ്പങ്ങലുമില്ലാതെ...ആരോടും പരാതിയും
പരിഭവവുമില്ലാതെ...അങ്ങിനെ...
ജീവിതത്തിന്‍റെ പ്രതീക്ഷകളെകുറിച്ചും സ്വപ്നങ്ങളെകുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നഅഥീന?എന്താണിതൊക്കെ...?
കാലം എന്നിലേല്‍പ്പിച്ച ആഘാതം മറക്കാന്‍
മനപ്പൂര്‍വ്വമായൊരു വേഷം കെട്ട്...അല്ലാതെന്ത് സംഗീത്, നീ പറയാറില്ലെ?
ചിരിക്കുന്ന ഓരോ മുഖത്തിനു പിന്നിലും ദുഖ:ത്തിന്‍റെ മറ്റൊരു മുഖമുണ്ടെന്ന് അതേ,അതാണീഅഥീനയും.
കോളജില്‍വെച്ച് ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ,വിവാഹത്തെകുറിച്ച്,വീട്ടുകാരുടെ നിര്‍ബന്ധത്തെകുറിച്ച് ഒന്നിനും
വഴങ്ങിയില്ല വാശിയായിരുന്നു.ആ വാശിയുടെ അനര്‍ത്ഥം ഇന്ന് ഞാന്‍ അറിയുന്നു.എന്‍റെ അഹങ്കാരത്തിന് കാലം എന്നോട് മധുരമായി പകരം വീട്ടി
ഒരു പക്ഷെ,ആര്‍ക്കും അങ്ങിനെയൊരു...
സംഗീത്,മനസ്സിലിപ്പോള്‍നിസ്സംഗതയാണ് നിത്യ ശൂന്യയതയാണ്...അഥീന കരയാറുമില്ല, ചിരിക്കാറുമില്ല,
നിനക്കറിയില്ലേ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരെ പറ്റി,വിഷാതഭാവം പേറുന്നവരെപ്പറ്റി പുച്ചമായിരുന്നു എനിക്ക് എല്ലാവരെയും"ചങ്ങമ്പുഴപറഞ്ഞത് പോലെ ജീവിതമെനിക്കേകാത്തതെല്ലാം ജീവിതത്തോടു ഞാന്‍ ചോദിച്ചു വാങ്ങുമെന്ന വാശിയായിരുന്നു"
ഇന്ന് ഞാന്‍ ഒന്നുമാല്ലാതായിരിക്കുന്നു-ഒന്നും.സംഗീത് നിനക്ക്...ഇല്ല ഒരിക്കലുമില്ല.
യാഥാര്ത്യത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്ഞാന്‍.ബന്ധങ്ങളുടെ സുഖവും നോവും എനിക്കു പകര്‍ന്നു തന്ന എന്‍റെ കുടുംബം ഇന്ന് ആറടി മണ്ണില്‍ അതൊരു തീരാ നഷ്ടമായിരുന്നു.എന്‍റെ പതനത്തിന്‍റെ തുടക്കവും.
എന്‍റെ ദു:ഖങ്ങള്‍ എന്‍റെത് മാത്രം ആവണമെന്ന് വിചാരിച്ചിരുന്നു ഞാന്‍.ഇന്ന് ഞാന്‍ എന്നെ ക്കുറിച്ച് ചിന്തിക്കാറില്ല.ജീവിതത്തിന്‍റെ സ്വരവും താളവും നഷ്ടപ്പെട്ടവരെ കുറിച്ച് വേദനിച്ച് വേദനിച്ച് നിശബ്ദരാവുന്നവരെക്കുറിച്ച്...അങ്ങിനെ..
.
എന്നാല്‍ അവരിലൊരാളാണ് ഞാന്‍ എന്നതാണ് സത്യം.സംഗീതിനറിയോ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാനാവാത്ത വിധം...മരവിപ്പാണ് മനസ്സു നിറയേ...
കൂട്ടുകാരനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീണ്ടും കാണണമെന്ന് തോന്നിയില്ല.പകരം പുതിയ ഓരോ അറിവും വേദനയാണെന്ന നഗ്നസത്യം മനസ്സുറക്കെ വിളിച്ചു പറയുകയായിരുന്നു...വയ്യ...വയ്യ...വേദനിച്ച് വേദനിച്ച് നിശബ്ദനാവാന്‍...
എന്തിനാ എഴുത്തിൽ ഇത്ര പിശുക്ക് കാണിക്കുന്നത്
മറുപടിഇല്ലാതാക്കൂപെട്ടന്നു അവസാനിപ്പിച്ചല്ലോ ?
വീണ്ടും വീണ്ടും എഴുതുക
DEAR ഇക്ക കുറഞ്ഞവാക്കുകളിൽകൂടുതൽപറയാനുള്ളഒരുഎളിയശ്രമംഅത്രേഉള്ളൂഹൃദ്യത്തിൽവന്നത്തിലുംഅഭിപ്രായംഎഴുതിയതിലുംഒരുപാട്സന്തോഷംസ്നേഹത്തോടെപ്രാർത്ഥനയോടെഷംസുദ്ദീൻതോപ്പിൽ
ഇല്ലാതാക്കൂകഥ വായിച്ചു
മറുപടിഇല്ലാതാക്കൂആശംസകള്
DEAR AJITH CHETTA
ഇല്ലാതാക്കൂഹൃദ്യത്തിൽവന്നത്തിലുംഅഭിപ്രായംഎഴുതിയതിലുംഒരുപാട്സന്തോഷംസ്നേഹത്തോടെപ്രാർത്ഥനയോടെഷംസുദ്ദീൻതോപ്പിൽ
നന്നായിട്ടുണ്ട് , കീപ് രയിറ്റിംഗ് !!
മറുപടിഇല്ലാതാക്കൂDEAR MUKESH
ഇല്ലാതാക്കൂഹൃദ്യത്തിൽവന്നത്തിലുംഅഭിപ്രായംഎഴുതിയതിലുംഒരുപാട്സന്തോഷംസ്നേഹത്തോടെപ്രാർത്ഥനയോടെഷംസുദ്ദീൻതോപ്പിൽ
DEAR SHAJOO
മറുപടിഇല്ലാതാക്കൂഹൃദ്യത്തിൽവന്നത്തിലുംഅഭിപ്രായംഎഴുതിയതിലുംഒരുപാട്സന്തോഷംസ്നേഹത്തോടെപ്രാർത്ഥനയോടെഷംസുദ്ദീൻതോപ്പിൽ
സംഗീത് വന്നിരിക്കുന്നു...അഥീനയേത്തേടി... :D
മറുപടിഇല്ലാതാക്കൂDEAR SANGEE
മറുപടിഇല്ലാതാക്കൂഹൃദ്യത്തിൽവന്നത്തിലുംഅഭിപ്രായംഎഴുതിയതിലുംഒരുപാട്സന്തോഷംസ്നേഹത്തോടെപ്രാർത്ഥനയോടെഷംസുദ്ദീൻതോപ്പിൽ