-:ആത്മാവ്:-

ഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെ ആത്മാവ് തിരിച്ചു കിട്ടിയിരിക്കുന്നു പിന്നെ എന്തിന് ഞാൻ മരിക്കണം എനിക്കു ജീവിക്കണം സന്തോഷത്തോടെ നഷ്ടപ്പെട്ടു എന്ന് കരുതിയതെല്ലാം  വീണ്ടെടുക്കണം"ആത്മത്യാഗം ഒരു ഒളിച്ചോട്ടം മാത്രമാണ് അല്ലാതെ ഒരു പ്രതിവിധി അല്ല "എന്നുള്ള സത്യം  വൈകി എങ്കിലും ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു......Written by

6 അഭിപ്രായങ്ങൾ:

 1. ആ തിരിച്ചറിവ് നല്ലതാ...എല്ലാ ആശംസകളും....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR SREE ജീവിതത്തിൽവൈകിവരുന്നതിരിച്ചറിവുകൾനമ്മെവീണ്ടുംജീവിക്കാൻപ്രേരിപ്പിക്കുന്നു ആജീവിതം വളരെഅസ്വദ്യകരവും
   ഹൃദ്യത്തിൽവന്നതിലുംഅഭിപ്രായംപങ്കുവെച്ചതിലും ഒത്തിരിഒത്തിരിസന്തോഷംസ്നേഹത്തോടെപ്രാർത്ഥനയോടെഷംസുദ്ദീൻതോപ്പിൽ

   ഇല്ലാതാക്കൂ
 2. ആത്മാവ് തിരിച്ചു കിട്ടിയില്ലെങ്ങിൽ യങ്ങനെ ഷംസുക്കാ ...നിങ്ങളുടെ അക്ഷരങ്ങള്ൽഎങ്ങനെ വായിക്കും ...

  മറുപടിഇല്ലാതാക്കൂ