-:ആത്മഗതം:-

പാരമ്പര്യ സ്വത്തിന്റെ ഏക അവകാശി അച്ഛന്റെ അമ്മ അവരുടെ കാല ശേഷമേ  മകന് സ്വത്ത്കിട്ടൂ....

[വൃദ്ധ സദനങ്ങൾ കൂണ്‍ പോലെ മുളച്ചു പൊന്തുന്ന ഈ കാലത്ത് അച്ഛന്റെ അച്ഛൻ കണ്ടറിഞ്ഞു ചെയ്തതാണെന്ന് സാരം ]

പണക്കൊഴുപ്പിൽ വളർന്ന കൊച്ചു മകൻ വളർച്ച പാകമായെന്ന തോന്നലിൽ.....

കൊച്ചുമകന്റെ ആത്മഗതം ആ തള്ള ജീവിച്ചിരുന്നിട്ട് ഇനി ഒരു കാര്യവുമില്ല എന്നാ പിന്നെ അതിന് ചത്തൂടെ.....[തല്ലി കൊല്ലാൻ തോന്നാത്തത് ഭാഗ്യം]

എന്നാ ഒരു വിലസ് വിലസായിരുന്നു.....

പിൻകുറിപ്പ്;-നല്ല സന്താനങ്ങൾ വീടിന്റെയും നാടിന്റെയും കെടാവിളക്ക്

ഈ തലമുറയിൽ ഇതിൽ പരം മറ്റെന്തു പ്രതീക്ഷിക്കാൻ അല്ലെ.....

"തണൽവൃക്ഷങ്ങൾവെട്ടിമാറ്റൽ എളുപ്പമാണ്പക്ഷേതണലേകുന്നവൃക്ഷംനട്ടുപിടിപ്പിക്കൽ ഏറെശ്രമകരവും ജീവിതകാലംമുഴുവൻതാങ്ങുംതണലുമേകുന്ന അച്ഛനമ്മമ്മാർക്ക് അവരുടെഅവസാനകാലത്ത് നമുക്ക് താങ്ങും തണലുമായിരിക്കാം"Written by

6 അഭിപ്രായങ്ങൾ:

 1. പ്രതീക്ഷിക്കണം
  അല്ലെങ്കില്‍ പിന്നെയെന്ത്

  മറുപടിഇല്ലാതാക്കൂ
 2. DEAR അജിത്ത് ചേട്ടാ പ്രതീക്ഷകളാണ് നമ്മളെയൊക്കെ മുൻപോട്ടു നഴിക്കുന്നത് എന്ന സത്യം ഒർക്കായ്കയല്ല
  പക്ഷെ ഈ തലമുറയുടെ പോക്ക് കണ്ടിട്ട് അമ്മയാരെന്നോ പെങ്ങൾ ആരെന്നോ തിരിച്ചറിയാത്ത കാലമാണ് കാമവും പണവുമാണ്‌ അവരെ നഴിക്കുന്നത് അതിനു വേണ്ടി എന്തിനും അവർ തയ്യാറാകുന്നു.....
  ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം പങ്കുവെച്ചതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 3. നന്മകള്‍ നിറഞ്ഞ നല്ല തലമുറയ്ക്കായി......
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. DEAR Thankappan ചേട്ടാ നന്മകള്‍ നിറഞ്ഞ നല്ല തലമുറയ്ക്കായി നമുക്കൊരുമിച്ച്പ്രാർത്ഥിക്കാം...
  ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം പങ്കുവെച്ചതിലും ഒരുപാട് സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 5. നമ്മുടെ അച്ഛന്‍, അമ്മമാര്‍ക്ക് അവരുടെ അവസാന കാലത്ത് തണലായിരിക്കാം. എഴുത്ത് നന്നായി...

  മറുപടിഇല്ലാതാക്കൂ
 6. DEAR SREE തണൽവൃക്ഷങ്ങൾ വെട്ടിമാറ്റാൻഎളുപ്പമാണ് പക്ഷേ തണലേകുന്നവൃക്ഷംനട്ടുപിടിപ്പിക്കൽ ഏറെ ശ്രമകരവും നമുക്ക് ജീവിതകാലംമുഴുവൻതാങ്ങുംതണലുമേകുന്ന അച്ഛനമ്മമ്മാർക്ക് അവരുടെഅവസാനകാലത്ത്തണലായിരിക്കാം.
  ഹൃദ്യത്തിൽവന്നത്തിലുംഅഭിപ്രായംപങ്കുവെച്ചതിലുംഒരുപാട്സന്തോഷംസ്നേഹത്തോടെപ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ