-:ബന്ധനം:-

വരും വരായികൾ ചിന്തകൾക്കപ്പുറമാകുന്ന ചില സന്ദർഭങ്ങളിൽ പറയാതെ പറഞ്ഞതൊക്കെ ബന്ധനമാകുന്നു....


Written by

2 അഭിപ്രായങ്ങൾ:

  1. പറയാതെ പറയരുത്...പറഞ്ഞു കൊണ്ട് പറഞ്ഞതാന്നവർക്ക് മനസ്സിലാകണം..

    മറുപടിഇല്ലാതാക്കൂ
  2. DEAR NAVAS IKKA
    ഹൃദയ ഭാജനത്തിന് കൊടുക്കുന്ന മോഹന വാഗ്ദാനങ്ങൾ യഥാർത്യ ത്തോട് അടുക്കുമ്പോൾ പാലിക്കപ്പെടാതെ വരുന്നു ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ