-:ചങ്ങാതി:-

"ലാഭേച്ച കൂടാതെ ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്നവനാകണം യതാർത്ഥ ചങ്ങാതി"


Written by

6 അഭിപ്രായങ്ങൾ:

 1. അതെന്തുതരം ഈച്ചയാണ് “ലാഭേച്ച”

  മറുപടിഇല്ലാതാക്കൂ
 2. DEAR അജിത്ത് ചേട്ടാ എന്തിനും ഏതിനും കണക്കു പറഞ്ഞു വാങ്ങുകയും തൽപ്പര ലക്ഷ്യത്തിനു വേണ്ടി കൂട്ടുകൂടുന്നവരും വസിക്കുന്ന ഈ കാലത്ത് നല്ല ഒരു ചങ്ങാതിയെ കിട്ടുക അത്ര എളുപ്പമല്ല അതുകൊണ്ടാണ് മറ്റുള്ളവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കത്തവൻ എന്ന അർഥം വരുന്ന ലാഭേച്ച പറഞ്ഞത് വന്നതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 3. അജിത്തേട്ടൻ അക്ഷരത്തെറ്റാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR ശിഹാബ് തെറ്റുണ്ടെങ്കിൽ പറയൂ ഈ വിനീതൻ തിരുത്താട്ടോ
   ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 4. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR "ലാഭേച്ച കൂടാതെ ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്നവനാകണം യതാർത്ഥ ചങ്ങാതി"
   ഇക്കാലത്ത് നമുക്ക് കിട്ടാത്തതും അതാണ് ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

   ഇല്ലാതാക്കൂ