-:ഓർമ്മകൾ:-

ചില ഓർമ്മകൾ നമുക്ക് വേദനകൾക്കപ്പുറം മറ്റെന്തൊക്കയോ ആണ് 
അതിനെ എങ്ങിനെ നിർവചിക്കണമെന്ന് ഞാൻ അറിയാതെ പോവുന്നു....


Written by

4 അഭിപ്രായങ്ങൾ:

 1. ചില ഓര്‍മ്മകള്‍ അങ്ങനെ ആണ്.നിര്‍വചിക്കാന്‍ പറ്റാത്ത എന്തൊക്കെയോ ആ ഓര്‍മകളില്‍ ഉണ്ടാകാം....

  മറുപടിഇല്ലാതാക്കൂ
 2. ഓര്‍മ്മകള്‍ ചിലപ്പോള്‍....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR AJITHTH CHETTAA ഓര്‍മ്മകള്‍ ചിലപ്പോള്‍ സുഖ ദുക്കങ്ങളിൽ ഇഴുകി ചേരുന്നു വേർത്തിരിചെടുക്കാൻ പറ്റാത്ത വിധം....
   ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം പങ്കു വെച്ചതിലും ഒത്തിരി സന്തോഷം
   സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ

   ഇല്ലാതാക്കൂ
 3. DEAR SREE ചില ഓര്‍മ്മകള്‍ അങ്ങനെ ആണ്.നിര്‍വചിക്കാന്‍ പറ്റാത്ത എന്തൊക്കെയോ ആ ഓര്‍മകളില്‍ ഉണ്ടാകാം....
  ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം പങ്കു വെച്ചതിലും ഒത്തിരി സന്തോഷം
  സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ