-:നെടുവീർപ്പ്:-

ബലി മൃഗ മല്ല
ദിനം പ്രതി നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്  സൃഷ്ടി കർത്താവിനെപൊലും നാണിപ്പിക്കും വിധമല്ലേ നമുക്ക് മുൻപ് ഈ ഭൂമിയിൽ എത്ര തലമുറ ജീവിച്ചു പക്ഷെ ഇത്ര വൃത്തികെട്ട തലമുറയിൽ ജനിച്ചു പോയി എന്നൊരു തെറ്റു മാത്രമേ നമ്മളൊക്കെ ചെയ്തൊള്ളൂ  കലികാലമല്ല അതിലും വലിയൊരു കാലം എന്ന് പറഞ്ഞ് നമുക്കൊക്കെ നെടുവീർപ്പിടാനേ ഒക്കൂ.... 

കുഞ്ഞേ മാപ്പ്....  മാപ്പ്....  മാപ്പ്...  


Written by

8 അഭിപ്രായങ്ങൾ:

 1. കാലത്തിന്റെറ മേല്‍ മാത്രം പഴിചാരി നമുക്ക് രക്ഷപെടാന്‍ ആകുമോ....

  മറുപടിഇല്ലാതാക്കൂ
 2. DEAR SREE കാലം തന്നെയാണ് സാക്ഷി കാലത്തെ പഴിചാരുകയല്ല ഈ കാല ഘട്ടത്തിൽ ജനിച്ചു പോയതിൽ ഞാൻ ലജ്ജിക്കുന്നു .....
  സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 3. DEAR SANGEETH തിരക്കിനിടയിൽ ഈ എളിയ എഴുത്തുകാരനെ പ്രോൽസായിപ്പിക്കാൻ ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം വിണ്ടും വരിക സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2013, ഏപ്രിൽ 24 10:53 PM

  നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR AMAN SHAFEEF വന്നതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

   ഇല്ലാതാക്കൂ
 5. മാതൃകാ പരമായ ശികഷവിധി ഇവിടെ ഇല്ലാ എന്നതാണ് ഇവിടുത്തെ പ്രശനം ഇത്രഒക്കെ കോലാഹലം ഉണ്ടായ ഡല്‍ഹി പീഡനത്തിന് ശേഷം അതിന്മേല്‍ പോലും ഇത്രയും ദിവസം കഴിഞ്ഞിട്ടും ശിക്ഷ നടപ്പിലാക്കാന്‍ കഴിയാത്തത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 6. DEAR ഇക്ക നമ്മുടെ തലമുറയിൽ ജനിച്ചു പോയതിൽ ഞാൻ ലജ്ജിക്കുന്നു സ്വന്തം അമ്മ ആരെന്നോ പെങ്ങൾ ആരെന്നോ തിരിച്ചറിയാത്ത വിധം വികൃതമായമനസ്സിനടി മകളായി ദിനം പ്രതി നമ്മൾ മാറികൊണ്ടിരിക്കയാണ് എന്തിന് നമ്മൾ നിയമത്തേയും നിയമ സംഹിതയേയും കുറ്റം പറഞ്ഞ് നമ്മൾ നമ്മെ തന്നെ ന്യായീകരിക്കാൻ ശ്രമിക്കുന്നു വന്നതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ