-:ബന്ധങ്ങള്‍:-

തിരക്കുകൾ  നമുക്ക്  നല്ല 'ബന്ധങ്ങള്‍'  നഷ്ടപ്പെടുത്തുന്നു അവസാനം തിരക്ക് ഒഴിയുമ്പോൾ വിഫലമായ വിലാപങ്ങൾ മാത്രം ബാക്കിയാവുന്നു.... 

Written by

8 അഭിപ്രായങ്ങൾ:

 1. തിരക്കുകളിലും ആ നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രെമിക്കാം....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR SREE തിരക്കുകളിലും ബന്തങ്ങൾ നിലനിർത്തുന്നവർ എത്ര ഭാഗ്യ വാൻമ്മാർ അല്ലെ
   ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം പങ്കു വെച്ചതിലും ഒത്തിരി സന്തോഷം
   സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. പ്രിയ അജിത്ത് ചേട്ടാ എഴുത്തിന്റെ ലോകത്ത് എത്തിയത് കൊണ്ടാണ് അങ്ങയുടെ സൗഹൃദവും സ്നേഹവും എന്നിൽ വർഷിച്ചത് അത് എന്നും നിലനിൽക്കണമെന്നു തന്നയാണ് ഈ വിനീതന്റെ ആഗ്രഹവും പ്രാർഥനയും
   ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം പങ്കു വെച്ചതിലും ഒത്തിരി സന്തോഷം
   സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ

   ഇല്ലാതാക്കൂ
 3. 'ബന്ധ'ങ്ങള്‍ ബന്ധനങ്ങള്‍ ആവാതിരിക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 4. DEAR NISHA MAM ഹൃദയ ബന്ധങ്ങള്‍ ഒരിക്കലും ബന്ധനങ്ങള്‍ ആവാറില്ല അതിൽ കപടത കലരില്ലങ്കിൽ ഇന്ന് പല ബന്ധങ്ങള്‍ ക്കും
  ആയുസ്സ് കുറയുന്നത് ഹൃദയ ബന്ധങ്ങള്‍ കുറവും കപട ബന്ധങ്ങള്‍ കൂടുതലും ആയതിനാലാണ്.നമുക്കിടയിൽ ഹൃദയ ബന്ധങ്ങള്‍ നില നിൽക്കാൻ നമുക്ക് ദൈവത്തോട് പ്രാർഥിക്കാം.....
  ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം പങ്കു വെച്ചതിലും ഒത്തിരി സന്തോഷം
  സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 5. തിരക്കുകള് ഒരിക്കലും ബന്ധങ്ങള് തകര്ക്കാതിരിക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 6. ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം പങ്കു വെച്ചതിലും ഒത്തിരി സന്തോഷം
  സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ

  മറുപടിഇല്ലാതാക്കൂ