-:തിരിച്ചറിവ്:-

തിരിച്ചറിവ്  നഷ്ടപ്പെടുത്തി തലച്ചോറിനു പകരം കളിമണ്ണ് നിറയ്ക്കാൻ മത്സരിക്കുന്ന നമ്മുടെ തലമുറയുടെപോക്ക് എങ്ങോട്ടാണ് എന്റെ ദൈവമേ.... 
Written by

2 അഭിപ്രായങ്ങൾ:

  1. DEARഅജിത്ത് ചേട്ടാ ദിനം പ്രതി നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് സൃഷ്ടി കർത്താവിനെപൊലും നാണിപ്പിക്കും വിധമല്ലേ നമുക്ക് മുൻപ് ഈ ഭൂമിയിൽ എത്ര തലമുറ ജീവിച്ചു പക്ഷെ ഇത്ര വൃത്തികെട്ട തലമുറയിൽ ജനിച്ചു പോയി എന്നൊരു തെറ്റു മാത്രമേ നമ്മളൊക്കെ ചെയ്തൊള്ളൂ കലികാലമല്ല അതിലും വലിയൊരു കാലം എന്ന് പറഞ്ഞ് നമുക്കൊക്കെ നെടുവീർപ്പിടാനേ ഒക്കൂ....
    സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ

    മറുപടിഇല്ലാതാക്കൂ