-:താങ്ക് യൂ:-

കഷ്ടതകൾക്ക്‌ നടുവിൽ തുടർപഠനം  തടസ്സമായപ്പോൾ നന്നായി പഠിക്കുമായിരുന്ന എന്നരികിലേക്ക് എന്റെ വിഷമതകൾ ഉൾക്കൊണ്ട്‌ സമ്പന്നതയുടെ നടുവിൽ വളർന്ന പ്രിയ സുഹൃത്ത്  വന്ന് ഒരിക്കൽ പറഞ്ഞു 
നീ പഠിക്കണം അതിനു വേണ്ട എല്ലാ സാമ്പത്തിക സഹായവും ഞാൻ ചെയ്തുകൊള്ളാം .നിറ കണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു അതോടൊപ്പം എന്റെ ഹൃദയത്തിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നു 
"താങ്ക് യൂ"
അന്ന് എന്റെ പ്രിയ കൂട്ടുകാരന്റെ സഹായ മനസ്കത ഇല്ലായിരുന്നെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒന്നുമല്ലാതെ ഞാൻ അവസാനിച്ചേനെ .....
 


Written by

10 അഭിപ്രായങ്ങൾ:

 1. നന്മ നിറഞ്ഞ മനസ്സുകൾ ഇന്നും ഒരു പാടുണ്ട് ...ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സുലൈമാൻ ഇക്ക പരസ്പ്പര സഹായ മനസ്ക്കത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നന്മയുടെ വെട്ടം തെളീക്കുന്നവർ വിരലിലെണ്ണാ വുന്നവർ മാത്രം ഗ്രാമീണത വിട്ട് ഫ്ലാറ്റ് ജീവിതം തെടിപ്പോകുന്നവരുടെ എണ്ണം കൂടി കൂടി വരുന്നു അതുപോലെ ഹൃദയവും ഇടുങ്ങിയവരായി നമ്മൾ മറു ന്ന തെത്രേ സത്യം ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. DEAR SHAJU ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 3. തീര്‍ച്ചയായും താങ്ക് യൂ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. DEAR AJITH CHETTA ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഇമ്മിണി ബല്യ താങ്ക് യൂ സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

   ഇല്ലാതാക്കൂ
 4. താങ്ക്യൂ കൂട്ടുകാരനും കൂട്ടുകാരന്റെ കൂട്ടുകാരനും താങ്ക്യൂ

  മറുപടിഇല്ലാതാക്കൂ

 5. DEAR ASHRAF ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ
 6. നന്മ നിറഞ്ഞ ആ മനസ്സിന് എന്റെയും നന്ദി..

  മറുപടിഇല്ലാതാക്കൂ
 7. DEAR ASHRAF AMBALATHU ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

  മറുപടിഇല്ലാതാക്കൂ