-:തുഴനഷ്ടപ്പെട്ട തോണിക്കാരൻ:-

ഒരു മൊബൈൽ ക്ലിക്ക്
ഇന്ന്

ആഴക്കടലിൽ തുഴനഷ്ടപ്പെട്ട തോണിക്കാരൻ .ഒന്നുകിൽ നേരെ വരുന്ന തിരകളെ മറികടന്ന് ജീവിതമെന്ന പച്ചപ്പിലേക്ക്
അതല്ലങ്കിൽ രക്ഷയുടെ കവചത്തിലേക്ക് അവസാന ശ്രമം എന്നിട്ട് ശ്രമിച്ചല്ലോ എന്ന സന്തോഷത്തിൽ മുങ്ങിച്ചാവുകതന്നെ


ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.comWritten by

2 അഭിപ്രായങ്ങൾ:

  1. പരിശ്രമമല്ലോ വിജയരഹസ്യം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2016, ഏപ്രിൽ 8 3:41 AM

    Photoshop Ningalum Thudangi Alle?????? T Shirt Enkilum Swantham Akkamaayirunnu.....

    മറുപടിഇല്ലാതാക്കൂ